
പാകിസ്ഥാനോട് തോറ്റ് ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും തോറ്റ് പുറത്തായിരിക്കുകയാണ് ഇംഗ്ലണ്ട്. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ പരിശീലന സമയത്തുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നെറ്റ്സില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ മൊയീന്‍ അലി എറിഞ്ഞ ഒരു ബോള്‍ ഇംഗ്ലീഷ് ഓണ്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്കിന്‍റെ മര്‍മ്മസ്ഥാനത്ത് തന്നെ കൊണ്ടു. വേദനകൊണ്ട് പുളഞ്ഞ സ്റ്റോക്ക് ദേഷ്യത്തോടെ സ്റ്റംപുകള്‍ തല്ലി മറിച്ചു. അതിന് ശേഷം പിന്നെ സിക്സുകളുടെ പെരുമഴയായിരുന്നു.
ഈ രസകരമായ കാഴ്ചയുടെ വീഡിയോ