
ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഫൈനലിലെത്തി. ഇന്ത്യയുടെ ഗംഭീര വിജയം ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോള്‍ ഗ്രൂപ്പുകള്‍. ബാഹുബലി സിനിമയിലെ ഉള്‍പ്പടെ രംഗങ്ങളുമായി കോര്‍ത്തിണക്കിയാണ് ട്രോളന്‍മാര്‍ ഇന്ത്യന്‍ വിജയം ആഘോഷിക്കുന്നത്.
ഇവിടെയിതാ, ഗംഭീരമായ ചില ട്രോളുകള്‍ ആസ്വദിക്കാം...