വിദേശ വിമാനയാത്രകളുടെ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ്: വന്‍ ഓഫറുമായി ഈ വിമാനക്കമ്പനി

Published : Oct 07, 2019, 10:42 AM IST
വിദേശ വിമാനയാത്രകളുടെ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ്: വന്‍ ഓഫറുമായി ഈ വിമാനക്കമ്പനി

Synopsis

തായ്‍ലന്‍റ്, മലേഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ എന്നിവടങ്ങളിലേക്കുളള യാത്രകള്‍ക്കാണ് ഇളവ് ബാധകം. 

ചെന്നൈ: പ്രമുഖ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ ഇന്ത്യയില്‍ നിന്നുളള വിദേശ യാത്രകള്‍ക്ക് 50 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ചു. 

2019 ഒക്ടോബര്‍ ഏഴ് മുതല്‍ 2020 ഏപ്രില്‍ 29 വരെയുളള യാത്രകള്‍ക്കാണ് ഇളുവുകള്‍ ബാധകമാകുന്നത്. തായ്‍ലന്‍റ്, മലേഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ എന്നിവടങ്ങളിലേക്കുളള യാത്രകള്‍ക്കാണ് ഇളവ് ബാധകം. 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ