ചുങ്കത്ത് ജ്വല്ലറി: പഴയ ആഭരണങ്ങള്‍ മാറ്റി വാങ്ങാം, പവന് 240 രൂപ അധികം നേടാം

Published : Nov 13, 2023, 11:53 AM IST
ചുങ്കത്ത് ജ്വല്ലറി: പഴയ ആഭരണങ്ങള്‍ മാറ്റി വാങ്ങാം, പവന് 240 രൂപ അധികം നേടാം

Synopsis

 ദീപാവലി പ്രമാണിച്ച് ഗംഭീര ഓഫറുകള്‍

ചുങ്കത്ത് ജ്വല്ലറിയിൽ ദീപാവലി പ്രമാണിച്ച് ഗംഭീര ഓഫറുകള്‍.

നവംബര്‍ 30 വരെ നിങ്ങളുടെ പഴയ സ്വർണ്ണാഭരണങ്ങൾ, എവിടെ നിന്ന് വാങ്ങിയതായാലും ചുങ്കത്ത് ജ്വല്ലറിയില്‍ നിന്ന് 916 HUID HALLMARKED സ്വർണ്ണാഭരണങ്ങൾ ആക്കി മാറ്റാൻ സുവര്‍ണാവസരം. സ്വര്‍ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ ആ ദിവസത്തെ സ്വര്‍ണവിലയേക്കാള്‍  പവന്  240 രൂപ അധികമായി പഴയ സ്വർണ്ണത്തിന് നേടാം.

കൂടാതെ നവംബർ 30-നു മുൻപ് വാങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പവന് 1000 രൂപ മാത്രം അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്യാം. സ്വർണ വില കൂടിയാൽ ബുക്ക് ചെയ്ത വിലയ്ക്കും കുറഞ്ഞാൽ കുറഞ്ഞ വിലയ്ക്കും സ്വർണാഭരണങ്ങൾ സ്വന്തമാക്കാം.

കൂടുതൽ ഓഫറുകള്‍ക്ക് സന്ദര്‍ശിക്കാം - https://www.chungathjewellery.com/offers അല്ലെങ്കിൽ വിളിക്കൂ - 8943431234
 

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്