സഞ്ജു സാംസൺ ഫോർച്യൂൺ ഐ.എ.എസ് അക്കാദമി ബ്രാൻഡ് അംബാസഡർ

Published : Aug 03, 2023, 12:20 PM ISTUpdated : Aug 03, 2023, 12:25 PM IST
സഞ്ജു സാംസൺ ഫോർച്യൂൺ ഐ.എ.എസ് അക്കാദമി ബ്രാൻഡ് അംബാസഡർ

Synopsis

ഒൻപത് വർഷമായി സിവിൽ സർവ്വീസ് ഉദ്യോ​ഗാർത്ഥികൾക്ക് പരിശീലനം നൽകുന്ന സ്ഥാപനമാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഫോർച്യൂൺ ഐ.എ.എസ് അക്കാദമി

സിവിൽ സർവ്വീസ് പരിശീലനം നൽകുന്ന ഫോർച്യൂൺ ഐ.എ.എസ് അക്കാദമി ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റർ സംഞ്ജു സാംസണെ നിയമിച്ചു. കഴിഞ്ഞ ഒൻപത് വർഷമായി സിവിൽ സർവ്വീസ് ഉദ്യോ​ഗാർത്ഥികൾക്ക് പരിശീലനം നൽകുന്ന സ്ഥാപനമാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഫോർച്യൂൺ ഐ.എ.എസ് അക്കാദമി.

ഇതിനോടകം 300-ൽ അധികം പേർക്ക് സിവിൽ സർവ്വീസ് നേടിക്കൊടുക്കാനും സ്ഥാപനത്തിന് കഴിഞ്ഞു. കേരളത്തിന് പുറമെ തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഫോർച്യൂൺ ഐ.എ.എസ് അക്കാദമിയിൽ പഠിക്കുന്നുണ്ട്. സിവിൽ സർവ്വീസ് ലക്ഷ്യമിട്ട് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പഠന പദ്ധതികൾ ഈ വർഷം പുറത്തിറക്കുമെന്ന് ഫോർച്യൂൺ ഐ.എ.എസ് അക്കാദമി അറിയിച്ചു.

 

 

 

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്