ഇന്ത്യന്‍ റിയൽറ്റി ബ്രാൻഡ് ബിൽഡിങ് ക്യാംപെയിൻ: കമ്പനികളുടെ മൂല്യം ഉയര്‍ത്താം

Published : Jun 27, 2023, 02:01 PM IST
ഇന്ത്യന്‍ റിയൽറ്റി ബ്രാൻഡ് ബിൽഡിങ് ക്യാംപെയിൻ: കമ്പനികളുടെ മൂല്യം ഉയര്‍ത്താം

Synopsis

ഈ ക്യാംപെയിനിലൂടെ ഇന്ത്യൻ റിയൽറ്റി കൂടുതൽ വിപണിയിൽ ശ്രദ്ധിക്കപ്പെടുകയാണ്. പ്രോപ്പർട്ടി ബയേഴ്സ്, നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർ എന്നിവരാണ് ഈ ക്യാംപെയിനിന്‍റെ ടാർഗറ്റ് ഓഡിയൻസ്.

ശക്തമായ മത്സരം നടക്കുന്ന ഇന്നത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ കമ്പനികള്‍ക്ക് ദൃഢമായ ഒരു ബ്രാൻഡ് ഇമേജ് ഉണ്ടാക്കേണ്ടത് വളരെ ആവശ്യമാണ്. 

റിയൽ എസ്റ്റേറ്റ് മേഖലയിലെ ഡിജിറ്റൽ മാര്‍ക്കറ്റിങ് കമ്പനിയായ ഇന്ത്യന്‍ റിയൽറ്റി ബ്രാൻഡ് ബിൽഡിങ്ങിനായുള്ള ഒരു പ്രത്യേക ക്യാംപെയ്ൻ തയാറാക്കുകയും അതിലൂടെ ബിൽഡേഴ്സ് സ്റ്റോറികള്‍, കസ്റ്റമര്‍, എംപ്ലോയി ടെസ്റ്റിമണികള്‍, മുൻ പ്രോജകറ്റുകള്‍, കോര്‍പ്പറേറ്റ് വീഡിയോകള്‍ എന്നിവ ഉൾപ്പെടുത്തുകയും ചെയ്തു. കമ്പനിയുടെ മൊത്തത്തിലുള്ള മൂല്യം ഉയര്‍ത്തുകയും കൂടുതൽ ഉപയോക്താക്കളെ ആകര്‍ഷിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

ഇന്ത്യന്‍ റിയൽറ്റിയുടെ ബ്രാൻഡ് ബിൽഡിങ് ക്യാംപെയിനിന്‍റെ ലക്ഷ്യങ്ങള്‍

ഇന്ത്യന്‍ റിയൽറ്റിയുടെ ബ്രാൻഡ് ബിൽഡിങ് ക്യാംപെയിൻ https://www.indianrealty.co/ താഴെ പറയുന്ന നേട്ടങ്ങലാണ് ലക്ഷ്യമിടുന്നത്. ടാര്‍ഗറ്റ് ഓഡിയൻസിന് ഇടയ്ക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിന് സഹായിക്കുക. ഇതിൽ പ്രോപ്പര്‍ട്ടി ബയേഴ്സ്, നിക്ഷേപകര്‍, റിയൽ എസ്റ്റേറ്റ് ഏജന്‍റുമാര്‍ എന്നിവ ഉൾപ്പെടുന്നു.

കമ്പനിയുടെ വിശ്വാസ്യത ഉറപ്പിക്കുക - സക്സസ് സ്റ്റോറികള്‍ അവതരിപ്പിക്കുന്നതിലൂടെ ബിൽഡറെക്കുറിച്ചുള്ള പോസിറ്റീവ് ആയ അനുഭാവം ഉപയോക്താക്കളിലും ജീവനക്കാര്‍ക്കിടയിലും പ്രചരിപ്പിക്കുക.

എതിരാളികളിൽ നിന്ന് കമ്പനിയെ വ്യത്യസ്തമാക്കുക - ഇന്ത്യന്‍ റിയൽറ്റി https://www.indianrealty.co/ ക്യാംപെയിനിലൂടെ കമ്പനിയുടെ മാത്രമായ പ്രത്യേകതകള്‍ അവതരിപ്പിച്ച് മറ്റുള്ള കമ്പനികളിൽ നിന്ന് വ്യത്യസ്തമാണെന്നത് ഉറപ്പിക്കുക.

ബിൽ‍‍ഡേഴ്സ് സ്റ്റോറി

ബിൽ‍ഡര്‍മാരുടെ കഥകള്‍ എങ്ങനെ കമ്പനിയുടെ വിജയത്തെ സ്വാധീനിച്ചു എന്നത് വ്യക്തമാക്കുക. ഈ കഥകള്‍ ബിൽഡറുടെ അനുഭവസമ്പത്ത്, നേരിട്ട കടമ്പകള്‍ എന്നിവ വ്യക്തമാക്കുന്നു. ഇതിലൂടെ ഇന്ത്യന്‍ റിയൽറ്റി ലക്ഷ്യമിടുന്നത് ഉപയോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ കമ്പനിയെ സഹായിക്കുകയാണ്.

കസ്റ്റമര്‍, എംപ്ലോയി ടെസ്റ്റിമണി

ഇന്ത്യന്‍ റിയൽറ്റിയുമായി ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കുള്ള അനുഭവമാണ് ഇതിൽ ഉൾപ്പെടുത്തുക. ഇത് സ്വന്തം അനുഭവങ്ങള്‍ പറയാന്‍ അവസരം നൽകുന്നു. ഇത് കൂടുതൽ വിശ്വാസ്യത നൽകാനും പുതിയ ക്ലൈന്‍റുകളുടെ വരവിനും സഹായിക്കും.

മുൻ പ്രോജക്റ്റുകള്‍

ഇന്ത്യന്‍ റിയൽറ്റിയുടെ ബ്രാൻഡ് ബിൽഡിങ് ക്യാംപെയിൻ മുൻപ് പ്രോജകറ്റുകള്‍ പ്രത്യേകം എടുത്തുകാണിക്കുന്നു. ഇത് കമ്പനിയുമായി സഹകരിക്കാന്‍ താൽപര്യമുള്ള ക്ലൈന്‍റുകള്‍ക്ക് കമ്പനിയുടെ മുൻ പ്രോജക്റ്റുകളുടെ ക്വാളിറ്റിയും ജോലിയുടെ ഗുണമേന്മയും മനസ്സിലാക്കാന്‍ ഉപകരിക്കും. 

കോര്‍പ്പറേറ്റ് വീഡിയോ

കമ്പനിയുടെ സേവനങ്ങള്‍, ലക്ഷ്യങ്ങള്‍, മിഷന്‍ എന്നിവ മനസ്സിലാക്കാന്‍ കോര്‍പ്പറേറ്റ് വീഡിയോകള്‍ ഉപകരിക്കും. കമ്പനി പുലര്‍ത്തുന്ന മൂല്യങ്ങള്‍, അന്തരീക്ഷം എന്നിവയും ഈ വീഡിയോകള്‍ പ്രതിഫലിപ്പിക്കും.

കമ്പനിയുടെ മൊത്തത്തിലുള്ള മൂല്യം ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള ശ്രമമാണ് ഇന്ത്യന്‍ റിയൽറ്റി നടത്തുന്നത്. ബിൽഡറെക്കുറിച്ചുള്ള പോസിറ്റിവ് ആയ കഥകള്‍, ഉപയോക്താക്കളും ജീവനക്കാരും പറയുന്ന അഭിപ്രായങ്ങള്‍, മുൻ പ്രോജക്റ്റുകള്‍ എടുത്തുകാണിക്കുന്നത്, കോര്‍പ്പറേറ്റ് വീഡിയോ എന്നിവ കമ്പനി മൂല്യമുള്ളതും വിശ്വാസയോഗ്യമാണെന്നും മനസ്സിലാക്കിത്തരും. ഇതിലൂടെ ഇന്ത്യന്‍ റിയൽറ്റി തങ്ങളുടെ മറ്റുള്ള എതിരാളികളിൽ നിന്നും വ്യത്യസ്തരാണെന്നും വ്യക്തമാകുന്നു. ഇന്ത്യന്‍ റിയൽറ്റി - https://www.indianrealty.co/
 

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്