ആകാശസര്‍വേ പൂര്‍ത്തിയാകുന്നു; തിരുവനന്തപുരം- കാസർകോഡ് സെമി ഹൈസ്പീഡ് റെയില്‍ നിര്‍ണായക ഘട്ടത്തിലേക്ക്

Web Desk   | Asianet News
Published : Dec 31, 2019, 03:07 PM ISTUpdated : Dec 31, 2019, 03:08 PM IST
ആകാശസര്‍വേ പൂര്‍ത്തിയാകുന്നു; തിരുവനന്തപുരം- കാസർകോഡ് സെമി ഹൈസ്പീഡ് റെയില്‍ നിര്‍ണായക ഘട്ടത്തിലേക്ക്

Synopsis

പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ എംഡി അജിത്കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോഡ് സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതി നിർണായക ഘട്ടത്തിലേക്ക്. സ്ഥലമേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ആകാശ സർവേ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എംഡി അജിത്കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ