കൊച്ചി മെട്രോ റെയില്‍ ഡിഎംആര്‍സിക്ക് നല്‍കാനുളളത് കോടികള്‍; സര്‍ക്കാരില്‍ നിന്നും പണം ലഭിക്കുന്നില്ലെന്ന് കെഎംആര്‍എല്‍

Web Desk   | Asianet News
Published : Dec 30, 2019, 02:35 PM IST
കൊച്ചി മെട്രോ റെയില്‍ ഡിഎംആര്‍സിക്ക് നല്‍കാനുളളത് കോടികള്‍; സര്‍ക്കാരില്‍ നിന്നും പണം ലഭിക്കുന്നില്ലെന്ന് കെഎംആര്‍എല്‍

Synopsis

സാമ്പത്തിക പ്രതിസന്ധി തൽക്കാലം നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നാണ് ഡിഎംആർസി പറയുന്നത്.

കൊച്ചി: മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് ഡിഎംആർസിക്ക് 350 കോടി രൂപയുടെ കുടിശ്ശിക. ഒരു വർഷമായി കെഎംആർഎൽ തുക അനുവദിക്കുന്നതിൽ വരുത്തിയ വീഴചയാണ് കുടിശിക വർദ്ധിക്കാൻ കാരണമായത്. 

സാമ്പത്തിക പ്രതിസന്ധി തൽക്കാലം നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നാണ് ഡിഎംആർസി പറയുന്നത്. സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാത്തതാണ് കുടിശ്ശിക വര്‍ധിക്കാന്‍ കാരണമെന്ന് കെഎംആര്‍എല്‍ പറയുന്നു.  

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ