കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി സപ്ലൈകോ വഴി ലഭിക്കും; മാരി കുടകളും വില്‍പ്പനയ്ക്ക് എത്തും

Published : Jan 13, 2020, 05:39 PM ISTUpdated : Jan 13, 2020, 05:40 PM IST
കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി സപ്ലൈകോ വഴി ലഭിക്കും; മാരി കുടകളും വില്‍പ്പനയ്ക്ക് എത്തും

Synopsis

ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ കുടുംബശ്രീ യൂണിറ്റുകള്‍ വഴി നിര്‍മിക്കുകയാണ് ആദ്യഘട്ടം. 

തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങൾ ഇനി മുതൽ സപ്ലൈകോ വഴിയും വിപണനം ചെയ്യും. ഏപ്രിൽ മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ കുടുംബശ്രീ യൂണിറ്റുകള്‍ വഴി നിര്‍മിക്കുകയാണ് ആദ്യഘട്ടം. മാരി ബ്രാന്‍ഡിലുളള കുടകളും  വിതരണം ചെയ്യും.  

സപ്ലൈകോ വഴി നല്‍കാന്‍ കഴിയുന്ന ആവശ്യ വസ്തുക്കള്‍ ഏതൊക്കെയെന്ന് അറിയിക്കാന്‍ കുടുംബശ്രീ യൂണിറ്റുകളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

PREV
click me!

Recommended Stories

തടി കുറയ്ക്കാന്‍ മരുന്ന് കഴിക്കുന്നവര്‍ക്ക് പുതിയ ഉല്‍പ്പന്നങ്ങളുമായി നെസ്ലെ; കൂട്ടിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും!
വർഷങ്ങൾക്ക് മുൻപ് അന്തിയുറങ്ങിയിരുന്നത് വഴിയോരങ്ങളിലും റെയിൽവേ പ്ലാറ്റ്ഫോമിലും! ഇന്ന് 200 കോടി മൂല്യമുള്ള കഫേ നിലൂഫർ അമരക്കാരൻ