രേഖ എം മേനോൻ നാസ്കോം ചെയർപേഴ്സൺ

Web Desk   | Asianet News
Published : Apr 23, 2021, 11:37 PM ISTUpdated : Apr 23, 2021, 11:40 PM IST
രേഖ എം മേനോൻ നാസ്കോം ചെയർപേഴ്സൺ

Synopsis

 ടിസിഎസിന്റെ (ടാറ്റ കൺസൾട്ടൻസി സർവീസസ്) ബിസിനസ്- ടെക്നോളജി സർവീസസ് ഹെഡ് കൃഷ്ണൻ രാമാനുജം വൈസ് ചെയർമാനായും നിയമിതനായി.   

ദില്ലി: ഐടി വ്യവസായികളുടെ സംഘടനയായ നാസ്കോമിന്റെ (നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‍വെയർ ആൻഡ് സർവീസ് കമ്പനീസ്) ചെയർപേഴ്സണായി രേഖ എം മേനോനെ നിയമിച്ചു. നാസ്കോം അധ്യക്ഷസ്ഥാനത്ത് ഒരു വനിത എത്തുന്നത് ആദ്യമായാണ്. 

യുഎസ്- ഐറിഷ് കമ്പനിയായ ആക്സെഞ്ചറിന്റെ ഇന്ത്യയിലെ ചെയർപേഴ്സണും സീനിയർ മാനേജിം​ഗ് ഡയറക്‌ടറുമാണ് രേഖ. ടിസിഎസിന്റെ (ടാറ്റ കൺസൾട്ടൻസി സർവീസസ്) ബിസിനസ്- ടെക്നോളജി സർവീസസ് ഹെഡ് കൃഷ്ണൻ രാമാനുജം വൈസ് ചെയർമാനായും നിയമിതനായി.  

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ