വാലന്റൈൻസ് ദിന സ്പെഷ്യല്‍ ഓഫര്‍; എയര്‍ ഏഷ്യ ,ഇന്‍ഡിഗോ ടിക്കറ്റ് ഓഫറുകള്‍ ഇന്നുകൂടി മാത്രം !

Web Desk   | Asianet News
Published : Feb 14, 2020, 12:52 PM ISTUpdated : Feb 14, 2020, 12:54 PM IST
വാലന്റൈൻസ് ദിന സ്പെഷ്യല്‍ ഓഫര്‍; എയര്‍ ഏഷ്യ ,ഇന്‍ഡിഗോ ടിക്കറ്റ് ഓഫറുകള്‍ ഇന്നുകൂടി മാത്രം !

Synopsis

ഇൻഡിഗോ അതിന്റെ വാലന്റൈൻ വിൽപ്പനയ്ക്കായി 999 രൂപയുടെ ടിക്കറ്റുകളാണ് (എല്ലാ നിരക്കുകളും ഉള്‍പ്പടെ) അവതരിപ്പിച്ചിരിക്കുന്നത്. 

മുംബൈ: എയർ ഏഷ്യ ഇന്ത്യ പ്രഖ്യാപിച്ച നാല് ദിവസത്തെ പ്രത്യേക വാലന്റൈൻസ് ഡേ വിൽപ്പന പുരോഗമിക്കുന്നു. 1,014 രൂപയ്ക്ക് (എല്ലാം നിരക്കുകളും ഉൾപ്പെടെ) വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്യുന്ന സ്പെഷ്യല്‍ ഓഫറാണിത്. ഫെബ്രുവരി 14 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. 

ഇൻഡിഗോ അതിന്റെ വാലന്റൈൻ വിൽപ്പനയ്ക്കായി 999 രൂപയുടെ ടിക്കറ്റുകളാണ് (എല്ലാ നിരക്കുകളും ഉള്‍പ്പടെ) അവതരിപ്പിച്ചിരിക്കുന്നത്. ഡിസ്കൗണ്ട് നിരക്കിൽ ഒരു ദശലക്ഷം സീറ്റുകൾ എയർലൈൻ വാഗ്ദാനം ചെയ്യുന്നു, ഇന്ന് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ന് ബുക്ക് ചെയ്യുന്ന ടിക്കറ്റുകളില്‍ വന്‍ ഓഫറുകള്‍ ഗോ എയറും പ്രഖ്യാപിച്ചിട്ടുണ്ട്. 957  രൂപയാണ് പ്രത്യേക ഓഫര്‍ നിരക്ക്. സെപ്റ്റംബര്‍ 30 വരെയുളള യാത്രകള്‍ക്കാണ് ഓഫര്‍ നിരക്ക് ബാധകമാകുക. 
 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ