ആദ്യം പരിഹസിച്ചു, പിന്നെ വാഴ്ത്തി; ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ താരമായി സഞ്ജു സാംസണ്‍

By Web TeamFirst Published Feb 3, 2020, 12:52 PM IST
Highlights

ന്യൂസിലന്‍ഡില്‍ മോശം ദിവസങ്ങളായിരുന്നു മലയാളിതാരം സഞ്ജു സാംസണിന്. രണ്ട് മത്സരങ്ങളില്‍ ഓപ്പണറായി കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും തിളങ്ങാന്‍ ആയില്ല.

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ മോശം ദിവസങ്ങളായിരുന്നു മലയാളിതാരം സഞ്ജു സാംസണിന്. രണ്ട് മത്സരങ്ങളില്‍ ഓപ്പണറായി കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും തിളങ്ങാന്‍ ആയില്ല. ആദ്യ മത്സരത്തില്‍ എട്ടും രണ്ടാം മത്സരത്തില്‍ രണ്ടും റണ്‍സുമാണ് സഞ്ജു നേടിയത്. എന്നാല്‍ ഫീല്‍ഡിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജുവിന്റേത്. ബൗണ്ടറി ലൈനില്‍ പുറത്തെടുത്ത സാഹസിക പ്രകടനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. വീഡിയോ കാണാം. 

Sanju samson you beauty...one of the best catch in history 👌👌 pic.twitter.com/e6OGVnujP6

— Nishar (@nishar8686)

പിന്നാലെ ഒരു റണ്ണൗട്ടിനും സഞ്ജു കാരണമായി. കൂടാതെ ഒരു ക്യാച്ചും സഞ്ജുവിന്റെ വകയുണ്ടായിരുന്നു. ബാറ്റിങ്ങില്‍ മോശമായെങ്കിലും ഫീല്‍ഡിങ്ങിലെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ചില ട്വീറ്റുകള്‍ വായിക്കാം.

https://t.co/BpGGA6mGeW

— Nishant Barai (@barainishant)

Man that Samson save at the boundary.. need a gif. Mad effort 10/10.

— SMARFIST (@KharaabChai)

How to save a six!

Sanju Samson 👏 https://t.co/dTvQp52iQb

— The Pinch Hitter (@LePinchHitter)

This Indian team is ridiculously good in the field, Sanju Samson 👏🏻

— Saad 🇵🇰 (@iSaadAwais22_)

How good was that save from Sanju Samson! Brilliant.

— Mukund Raichur (@mukundraichur)

Sanju Super Samson! 😍

— Shikhar Singh (@shikharsingh000)

Jaddu has a new competitor now on the field Samson !!

— Pradeep Singh Rajput (@PRajputsingh)

Take a bow Sanju Samson .. the greatest save in the history of T20 cricket

— AdsNerds.com (@adsnerds)

the show stealer. 🤩

The only man I saw do that was "Spider Man"😮 hats off the Spider Man🇮🇳🙏 pic.twitter.com/aflCkLVeRX

— Mintu Kumar (ManaV) (@mintuk4u)

Sanju Samson did a absolute De Villiers there. pic.twitter.com/tXe0tcu6ny

— Mrutyunjay Mohanty (@MartianTapu)
click me!