പിയൂഷ് ചൗളയ്ക്ക് ലോട്ടറി; ചെന്നൈയിലേക്കുള്ള വരവിനെ ട്രോളോടെ വരവേറ്റ് ക്രിക്കറ്റ് ലോകം

Published : Dec 19, 2019, 11:24 PM IST
പിയൂഷ് ചൗളയ്ക്ക് ലോട്ടറി; ചെന്നൈയിലേക്കുള്ള വരവിനെ ട്രോളോടെ വരവേറ്റ് ക്രിക്കറ്റ് ലോകം

Synopsis

കിംഗ്‌സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും ചൗളയ്ക്കായി വാശിയോടെ ലേലം വിളിച്ചെങ്കിലും ഒടുവില്‍ ചെന്നൈ സ്വന്തമാക്കുകയായിരുന്നു.

കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തില്‍ സര്‍പ്രൈസായിരുന്നു പിയൂഷ് ചൗള. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 6.75 കോടി നല്‍കിയാണ് ചൗളയെ സ്വന്തമാക്കിയത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും ചൗളയ്ക്കായി വാശിയോടെ ലേലം വിളിച്ചെങ്കിലും ഒടുവില്‍ ചെന്നൈ സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ അത്ര നല്ല സ്വീകരണമല്ല ചൗളയ്ക്ക് ലഭിക്കുന്നത്. താരത്തിനെതിരെ ട്രോളുമായി ഇറങ്ങിയിരിക്കുകയാണ് ആരാധകര്‍. ഇമ്രാന്‍ താഹിറും ഹര്‍ഭജന്‍ സിങ്ങും സ്പിന്നര്‍മാരായുള്ളപ്പോള്‍ എന്തിനാണ് മറ്റൊരു താരമെന്നാണ് ആരാധകരുടെ ചോദ്യം. ചില ട്രോളുകള്‍ വായിക്കാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമ്മു കശ്മീരിനെ തകര്‍ത്തു, ഇറാനി കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യക്ക്; ജയം 167 റണ്‍സിന്
വൈഭവ് പുറത്ത്, സഞ്ജു ഓപ്പണർ; വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 ക്കുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് പൂജാര