വിന്‍ഡീസ് ഇതിഹാസം എവര്‍ട്ടണ്‍ വീക്ക്‌സിന് ക്രിക്കറ്റ് ലോകത്തിന്റെ ആദരം

Published : Jul 02, 2020, 01:05 PM IST
വിന്‍ഡീസ് ഇതിഹാസം എവര്‍ട്ടണ്‍ വീക്ക്‌സിന് ക്രിക്കറ്റ് ലോകത്തിന്റെ ആദരം

Synopsis

ഐസിസി, വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് എന്നിവര്‍ക്ക് പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍, കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ, മുന്‍ വിന്‍ഡീസ് താരം ഡാരന്‍ സമി എന്നിവരെല്ലാം അനുശോചനം രേഖപ്പെടുത്തി.

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം എവര്‍ട്ടണ്‍ വീക്ക്‌സിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ക്രിക്കറ്റ് ലോകം. ഐസിസി, വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് എന്നിവര്‍ക്ക് പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍, അനില്‍ കുംബ്ല, പരിശീകന്‍ രവി ശാസ്ത്രി കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ, മുന്‍ വിന്‍ഡീസ് താരം ഡാരന്‍ സമി, വിന്‍ഡീസിന്‍റെ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ് എന്നിവരെല്ലാം അനുശോചനം രേഖപ്പെടുത്തി.

കരീബിയന്‍ ക്രിക്കറ്റിന്റെ പിതാവെന്ന് അറിയപ്പെട്ടിരുന്ന താരമായിരുന്നു വീക്‌സ്. വിന്‍ഡീസ് ക്രിക്കറ്റിന്റെ തലവര മാറ്റിമറിച്ച 'ത്രീ ഡബ്ല്യൂസി'ലെ പ്രധാന താരം വീക്സായിരുന്നു. ബാര്‍ബഡോസില്‍ ജനിച്ച ക്ലൈഡ് വാല്‍ക്കോട്ട്, ഫ്രാങ്ക് വോറെല്‍, വീക്സ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് 'ത്രീ ഡബ്ല്യൂസ്.' ചില ട്വീറ്റുകള്‍...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഗില്ലിനെ ഓപ്പണറാക്കി സെലക്ടര്‍മാര്‍ ചെയ്തത് വലിയ തെറ്റ്, ഒഴിവാക്കിയത് മറ്റ് മാര്‍ഗങ്ങളില്ലാതെ', തുറന്നു പറഞ്ഞ് മുന്‍ താരം
9 ദിവസത്തെ ഇടവേളയില്‍ 6 ദിവസവും മദ്യപാനം, ആഷസിൽ നാണംകെട്ട ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ പുതിയ ആരോപണം