
മുംബൈ: മുംബൈ ട്വന്‍റി20 ലീഗില്‍ സച്ചിന്‍റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുൽക്കറിന് ഇന്ന് രണ്ടാം മത്സരം. അര്‍ജുന്‍റെ ടീമായ ആകാശ് ടൈഗേഴ്സ്, ഈഗിള്‍ താനേ സ്ട്രൈക്കേഴ്സിനെ ആണ് നേരിടുന്നത്. ആദ്യ മത്സരത്തിൽ ടൈഗേഴ്സ് അഞ്ച് വിക്കറ്റിന് ബോംബേ നോര്‍ത്ത് ഈസ്റ്റിനെ തോൽപ്പിച്ചിരുന്നു.
ബാറ്റിംഗിലും ബൗളിംഗിലും ഭേദപ്പെട്ട പ്രകടനം നടത്തിയ അര്‍ജുന്‍ ഒരു വിക്കറ്റും 23 റൺസും ആണ് നേടിയത്. താരലേലത്തില്‍ ഏറ്റവും കൂടുതൽ തുക അര്‍ജുനാണ് ലഭിച്ചത്. താനേ സ്ട്രൈക്കേഴ്സ് ആദ്യ മത്സരത്തില്‍ തോറ്റിരുന്നു. രാത്രി 7.30നാണ് താനേ- ടൈഗേഴ്സ് മത്സരം.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക. |
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!