എന്റര്‍പ്രണേഴ്സ് ക്രിക്കറ്റ് ലീഗ് താരലേലം കൊച്ചിയില്‍ പൂര്‍ത്തിയായി

Published : Aug 06, 2025, 08:14 PM ISTUpdated : Aug 15, 2025, 04:27 PM IST
Entrepreneurs-Cricket-League-Auction

Synopsis

എന്റർപ്രണേഴ്സ് ക്രിക്കറ്റ് ലീഗ് (ECL) താരലേലം കൊച്ചിയിൽ പൂർത്തിയായി.

കൊച്ചി: സംരംഭകരുടെ ക്രിക്കറ്റ് ലീഗായ എന്റര്‍പ്രണഴേസ്് ക്രിക്കറ്റ് ലീഗ് (ECL) താരലേലം പൂര്‍ത്തിയായി. കൊച്ചി, കാക്കനാട് നടന്ന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്, ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ചുമതലയേറ്റു. മെറീഡിയന്‍ ഹോം സിനിമാസാണ് ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. താരലേല ചടങ്ങില്‍ ചലച്ചിത്രതാരം അനാര്‍ക്കലി മറയ്ക്കാര്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. കെന്റ് കണ്‍സ്ട്രക്ഷന്‍ ചെയര്‍മാന്‍ ടി പി വിനയന്‍ സ്‌നേഹാതിഥിയായി ചടങ്ങില്‍ സംബന്ധിച്ചു.

 

ഈ വര്‍ഷം ലീഗില്‍ 12 ടീമുകളാണ് പങ്കെടുക്കുന്നത്. ഓരോ ടീമിനെയും നയിക്കുന്നത ശ്രദ്ധേയമായ സംരംഭകരെ അറിയാം.

1. Paddle Smashers - Renjith Raj

2. Almiya Solar Warriors - Shihab P S

3. Black Panthers - Sreenath

4. Can Ice Kalaris - Bins

5. Meridian Dominators - Vishak Haridas

6. Power Hitters - Fayis

7. GOL10 Matadors - Ajith Divakaran

8. Rogue Raiders - Rahul R

9. Digiora XI - Anil P Jose

10. Thunder Bats - Akhil Kumar

11. D14 Super Kings - Mahfoose

12. Scorpions - Rakesh

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്