ഐപിഎല്ലിൽ തീപാറും പോരാട്ടം; ഡൽഹിയുടെ തട്ടകത്തിൽ നിർണായക ടോസ് ജയിച്ച് സഞ്ജു

Published : Apr 16, 2025, 07:12 PM ISTUpdated : Apr 16, 2025, 07:26 PM IST
ഐപിഎല്ലിൽ തീപാറും പോരാട്ടം; ഡൽഹിയുടെ തട്ടകത്തിൽ നിർണായക ടോസ് ജയിച്ച് സഞ്ജു

Synopsis

അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും രാജസ്ഥാന് ചിന്തിക്കാൻ പോലുമാകില്ല. 

ദില്ലി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൌളിംഗ് തിരഞ്ഞെടുത്തു. ഡൽഹിയുടെ ഹോം ഗ്രൌണ്ടായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്താനാണ് ഡൽഹിയുടെ ശ്രമം. 8-ാം സ്ഥാനത്തുള്ള രാജസ്ഥാന് ഇന്നത്തെ മത്സരം വിജയിച്ചേ തീരൂ. ഇരുടീമുകളും മാറ്റമില്ലാതെയാണ് ഇന്നിറങ്ങുന്നത്. 

രാജസ്ഥാൻ റോയൽസ് - പ്ലെയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), നിതീഷ് റാണ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, വനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, സന്ദീപ് ശർമ്മ, തുഷാർ ദേശ്പാണ്ഡെ.

ഡൽഹി ക്യാപിറ്റൽസ് - പ്ലേയിംഗ് ഇലവൻ: ജെയ്ക്ക് ഫ്രേസർ-മക്ഗുർക്ക്, അഭിഷേക് പോറൽ, കരുൺ നായർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, അശുതോഷ് ശർമ്മ, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, മോഹിത് ശർമ്മ.

READ MORE: അങ്ങനെയങ്ങ് പോയാലോ? ഐപിഎല്ലിൽ ബാറ്റ് പരിശോധനയുമായി അമ്പയർമാർ, എന്താണ് കാരണം?

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'റിങ്കുവിനെയും തിലകിനെയും ബൗൾ ചെയ്യിപ്പിച്ച് സൂര്യകുമാര്‍ പാകിസ്ഥാനെ നാണംകെടുത്തി'; തുറന്നുപറഞ്ഞ് ബാസിത് അലി
ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുമോ?, നിരസിക്കാനാവാത്ത വമ്പൻ ഓഫറുമായി രാജസ്ഥാന്‍ റോയല്‍സ്