Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഡൽഹി ക്യാപിറ്റൽസ്
ഡൽഹി ക്യാപിറ്റൽസ്
Explore the world of Delhi Capitals! Get the latest news, match updates, player stats, and more about this exciting IPL team. ഡൽഹി ക്യാപിറ്റൽസിനെക്കുറിച്ച് കൂടുതലറിയൂ!
All
261 NEWS
1 PHOTO
6 VIDEOS
278 Stories
ഐപിഎല്‍: പ്ലേഓഫിലെത്തിയുമില്ല, പേര് പോവുകയും ചെയ്തു; പിഴ കിട്ടി ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ മുകേഷ് കുമാര്‍
May 22 2025, 10:04 AM IST
മുംബൈ ഇന്ത്യന്‍സിനെതിരെ തന്റെ അവസാന ഓവറില്‍ തല്ലുവാങ്ങി വലഞ്ഞതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ മുകേഷ് കുമാറിന് മുട്ടന്‍ പണി
ഐപിഎല്ലിൽ ഡൽഹിയോട് 'ജാവോ' പറഞ്ഞ് മുംബൈ; തകര്‍പ്പൻ ജയം, നീലപ്പട പ്ലേ ഓഫിൽ
May 21 2025, 11:17 PM IST
4 ഓവറിൽ 11 റൺസ് മാത്രം വഴങ്ങിയ മിച്ചൽ സാന്റ്നര്‍ 3 വിക്കറ്റുകൾ വീഴ്ത്തി.
ഇംപാക്ട് ഇല്ലാതെ രാഹുൽ; ഡൽഹിയ്ക്ക് മോശം തുടക്കം, പവര്‍ പ്ലേ എറിഞ്ഞുപിടിച്ച് മുംബൈ
May 21 2025, 10:16 PM IST
ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ കെ.എൽ രാഹുലിന് വെറും 11 റൺസ് മാത്രം നേടാനെ സാധിച്ചുള്ളൂ.
മുംബൈയുടെ റിക്കൽട്ടണെ വീഴ്ത്തി, ഐപിഎല്ലിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് കുൽദീപ്; 100 വിക്കറ്റുകൾ തികച്ചു
May 21 2025, 09:45 PM IST
മുംബൈയുടെ ഓപ്പണര്‍ റയാൻ റിക്കൽട്ടണെ പുറത്താക്കിയാണ് കുൽദീപ് 100 ഐപിഎൽ വിക്കറ്റുകൾ എന്ന നേട്ടം സ്വന്തമാക്കിയത്.
വാംഖഡെ ആദ്യം ചതിച്ചാശാനേ; അവസാന രണ്ടോവറില്‍ സ്കൈ-നമാന്‍ വെടിക്കെട്ട്, മുംബൈ ഇന്ത്യന്‍സിന് 180 റണ്‍സ്!
May 21 2025, 09:26 PM IST
തുടക്കത്തിലെ സൂപ്പര്‍ താരം രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ട് മുംബൈ ഇന്ത്യന്‍സ് പ്രതിരോധത്തിലായിരുന്നു, വാംഖഡെ പിച്ചാണെങ്കില്‍ അത്ര വിചിത്ര രൂപവും കാട്ടി
പവര്‍ പ്ലേയിൽ ബലാബലം; ഹിറ്റ്മാനെയും വിൽ ജാക്സിനെയും മടക്കി ഡൽഹി, വമ്പൻ സ്കോര്‍ ലക്ഷ്യമിട്ട് മുംബൈ
May 21 2025, 08:07 PM IST
മുംബൈയ്ക്ക് എതിരെ നിര്‍ണായക ടോസ് നേടിയ ഡൽഹി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
വാങ്കഡെ തെളിഞ്ഞു, മഴയില്ല; നിര്‍ണായക മത്സരത്തിൽ മുംബൈയ്ക്ക് എതിരെ ടോസ് ജയിച്ച് ഡൽഹി
May 21 2025, 07:20 PM IST
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നായകൻ അക്സര്‍ പട്ടേൽ ഇന്ന് മുംബൈയ്ക്ക് എതിരെ കളിക്കുന്നില്ല.
ഐപിഎൽ 2025: വാംഖഡെ നീലക്കടല്‍, മുംബൈ ഇന്ത്യന്‍സ് പ്ലേഓഫില്‍, ഡല്‍ഹിക്ക് നിരാശ
May 21 2025, 06:41 PM IST
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ് പ്ലേഓഫിൽ. മുംബൈ ഉയര്‍ത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹിയ്ക്ക് 18.2 ഓവറിൽ 121 റൺസ് നേടാനെ സാധിച്ചുള്ളൂ. 59 റൺസിനാണ് മുംബൈയുടെ വിജയം.
മുംബൈ ഇന്ത്യൻസ്-ഡല്‍ഹി ക്യാപിറ്റൽസ് പോരാട്ടം മഴ മുടക്കിയാല്‍ പ്ലേ ഓഫില്‍ ആരെത്തും; സാധ്യതകള്‍ ഇങ്ങനെ
May 21 2025, 11:35 AM IST
ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പ്ലേ ഓഫ് സാധ്യതകള്‍ സങ്കീര്‍ണ്ണമാകും.
വാംഖഡെയിൽ ഇന്ന് വമ്പൻ പോരാട്ടം, ഡൽഹിയെ വീഴ്ത്തിയാൽ മുംബൈ പ്ലേ ഓഫിൽ, തോറ്റാല്‍ അവസാന മത്സരം വരെ കാത്തിരിപ്പ്
May 21 2025, 09:22 AM IST
സീസണിലെ ആദ്യ നാലു കളികളും ജയിച്ച് നല്ല തുടക്കമിട്ട ഡല്‍ഹിക്ക് പിന്നീട് നടന്ന എട്ട് കളികളില്‍ രണ്ടെണ്ണം മാത്രമാണ് ജയിക്കാനായത്.
< previous
1
2
3
4
5
6
7
8
9
10
...
25
26
27
next >
Top Stories