Published : May 20, 2025, 06:12 PM IST

ഐപിഎൽ 2025; ഡൽഹിയിൽ ചെന്നൈ - രാജസ്ഥാൻ പോരാട്ടം

Summary

ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം

ഐപിഎൽ 2025; ഡൽഹിയിൽ ചെന്നൈ - രാജസ്ഥാൻ പോരാട്ടം

11:11 PM (IST) May 20

രാജസ്ഥാന് തകര്‍പ്പൻ ജയം

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 6 വിക്കറ്റ് വിജയം. 

10:27 PM (IST) May 20

വൈഭവിന് അര്‍ധ സെഞ്ച്വറി

27 പന്തിൽ നിന്നാണ് 14കാരനായ വൈഭവ് അര്‍ധ സെഞ്ച്വറി തികച്ചത്.

07:08 PM (IST) May 20

രാജസ്ഥാന് ടോസ്

ചെന്നൈയ്ക്ക് എതിരെ ടോസ് ജയിച്ച രാജസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുത്തു. 


More Trending News