Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
മഹേന്ദ്ര സിംഗ് ധോണി
മഹേന്ദ്ര സിംഗ് ധോണി
Explore everything about Mahendra Singh Dhoni! Get the latest news, stats, and stories of 'ക്യാപ്റ്റൻ കൂൾ'. Discover his journey and achievements.
All
83 NEWS
12 VIDEOS
1 WEBSTORIES
104 Stories
ടി20യിലെ എക്കാലത്തെയും മികച്ച 25 താരങ്ങളിൽ രോഹിത് ഇല്ല, റാഷിദ് ഖാൻ ഒന്നാമത്; 6 ഇന്ത്യൻ താരങ്ങൾ പട്ടികയിൽ
May 27 2025, 02:43 PM IST
ക്രിക് ഇന്‍ഫോ എക്കാലത്തെയും മികച്ച ടി20 താരമായി തെരഞ്ഞെടുത്തത് അഫ്ഗാനിസ്ഥാന് സ്പിന്നര്‍ റാഷിദ് ഖാനെയാണ്. രണ്ടാം സ്ഥാനത്ത് കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന് ഇടം നേടിയപ്പോള്‍ എ ബി ഡിവില്ലിയേഴ്സും ലസിത് മലിംഗയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
ധോണിയുടെ ഫിറ്റ്നെസിനെക്കുറിച്ച് ലൈവ് ചര്‍ച്ചയില്‍ തര്‍ക്കിച്ച് സുരേഷ് റെയ്നയും ആകാശ് ചോപ്രയും-വീഡിയോ
May 26 2025, 05:53 PM IST
കഴിഞ്ഞ 18 വര്‍ഷമായി ഐപിഎല്ലില്‍ കളിക്കുന്ന ധോണി കെട്ടിപ്പടുത്ത ടീമാണ് ചെന്നൈയുടേതെന്ന് റെയ്ന മറുപടി നല്കി. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ധോണി ഏഴാമനായും എട്ടാമനായും ഒമ്പതാമനായുമെല്ലാം ക്രീസിലെത്തുന്നത് എന്നായി ആകാശ് ചോപ്രയുടെ ചോദ്യം.
പതിവുപോലെ വിരമിക്കൽ ചോദ്യം; ധോണിയുടെ 'ബൈക്ക് റൈഡ്' മറുപടി വൈറൽ
May 26 2025, 07:50 AM IST
വിരമിക്കൽ തീരുമാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്പതിവുപോലെ സസ്പെൻസ് നിറച്ച മറുപടിയാണ് ധോണി നൽകിയത്.
'അനിയാ നിൽ...'; ഗുജറാത്തിന്റെ ക്വാളിഫയര്‍ മോഹങ്ങൾക്ക് തടയിട്ട് ധോണിയും സംഘവും; ചെന്നൈയ്ക്ക് തകര്‍പ്പൻ ജയം
May 25 2025, 07:11 PM IST
ഗുജറാത്തിനെതിരെ ബൗളര്‍മാരും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ഫലം ചെന്നൈയ്ക്ക് അനുകൂലമായി.
ധോണിയുടെ കെണിയിൽ ഗിൽ വീണു; മൂന്ന് വിക്കറ്റുകൾ നഷ്ടം, ഗുജറാത്ത് കിതക്കുന്നു
May 25 2025, 06:02 PM IST
2 ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങിയ അൻഷുൽ കാംബോജ് 2 വിക്കറ്റുകൾ വീഴ്ത്തി.
04:26
ഒരിക്കല്‍ക്കൂടി തല ചെന്നൈ ജഴ്സി അണിയുമോ?
May 25 2025, 05:55 PM IST
ഒരിക്കല്‍ എൻ ശ്രീനിവാസൻ പറഞ്ഞ ഒരു വാചകമുണ്ട്. ധോണിയില്ലാതെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇല്ല, ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇല്ലാതെ ധോണിയും
ഈ സീസണിൽ ചെന്നൈയുടെ ഏറ്റവും മികച്ച ബാറ്റിംഗ്; ഗുജറാത്തിന് മുന്നിൽ റൺമല തീര്‍ത്ത് മഞ്ഞപ്പട
May 25 2025, 05:19 PM IST
23 പന്തുകളിൽ നിന്ന് 57 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.
വെടിക്കെട്ട് ബാറ്റിംഗുമായി ആയുഷ് മാഹ്ത്രെ; ഗുജറാത്തിനെതിരെ ചെന്നൈയ്ക്ക് മികച്ച തുടക്കം, പവര്‍ പ്ലേയിൽ 68 റൺസ്
May 25 2025, 04:04 PM IST
അര്‍ഷാദ് ഖാൻ എറിഞ്ഞ രണ്ടാം ഓവറിൽ 28 റൺസാണ് ആയുഷ് മാഹ്ത്രെ അടിച്ചുകൂട്ടിയത്.
ആ ടെയില്‍ എൻഡിന് സമയമായില്ലേ...ധോണി തുടരണോ?
May 25 2025, 01:31 PM IST
ഒരിക്കല്‍ എൻ ശ്രീനിവാസൻ പറഞ്ഞ ഒരു വാചകമുണ്ട്. ധോണിയില്ലാതെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇല്ല, ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇല്ലാതെ ധോണിയും
03:54
വരാനിരിക്കുന്നത് പുതുയുഗമോ? ചെന്നൈ 2.0 ലോഡിങ്!
May 25 2025, 11:10 AM IST
ടൂർണമെന്റിന്റെ രണ്ടാം പാദം ചെന്നൈയുടെ ഭാവി ഭദ്രമാക്കുന്ന ഒന്നാണെന്ന് പറയാനാകും
< previous
1
2
3
4
5
6
7
8
9
10
next >
Top Stories