ദില്ലിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.

11:16 PM (IST) May 25
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ സൺറൈസേഴ്സ് 110 റൺസിനാണ് പരാജയപ്പെടുത്തിയത്.
10:38 PM (IST) May 25
സൺറൈസേഴ്സിന് വേണ്ടി 37 പന്തുകളിൽ നിന്ന് ഹെന്റിച്ച് ക്ലാസൻ സെഞ്ച്വറി നേടി.
10:37 PM (IST) May 25
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 3 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ ്നേടി
07:33 PM (IST) May 25
കൊൽക്കത്തയ്ക്ക് എതിരെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു.