Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
സൺറൈസേഴ്സ് ഹൈദരാബാദ്
സൺറൈസേഴ്സ് ഹൈദരാബാദ്
Explore everything about Sunrisers Hyderabad! Get the latest news, match updates, player stats, and more. സൺറൈസേഴ്സ് ഹൈദരാബാദിനെക്കുറിച്ച് എല്ലാം അറിയൂ!
All
185 NEWS
1 PHOTO
6 VIDEOS
201 Stories
റൺമല താണ്ടാനാകാതെ കൊൽക്കത്ത; സൺറൈസേഴ്സിന് തകര്‍പ്പൻ ജയത്തോടെ മടക്കം
May 25 2025, 11:21 PM IST
മധ്യനിരയിൽ റിങ്കു സിംഗും ആന്ദ്രെ റസലും വീണ്ടും നിരാശപ്പെടുത്തിയത് കൊൽക്കത്തയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു.
പവര്‍ പ്ലേയിൽ പവറില്ലാതെ കൊൽക്കത്ത; 2 വിക്കറ്റുകൾ വീഴ്ത്തി സൺറൈസേഴ്സ്
May 25 2025, 10:12 PM IST
സുനിൽ നരെയ്ന്റെയും അജിങ്ക്യ രഹാനെയുടെയും വിക്കറ്റുകളാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നഷ്ടമായത്.
സെഞ്ച്വറിയുമായി ക്ലാസന്റെ മാസ്; വീണ്ടും 300ന്അടുത്തെത്തി ഹൈദരാബാദ്!
May 25 2025, 09:22 PM IST
തുടക്കം മുതൽ തന്നെ ഹൈദരാബാദ് ബാറ്റര്‍മാര്‍ കൂറ്റൻ സ്കോറാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
കൊൽക്കത്തയ്ക്ക് അപായ മുന്നറിയിപ്പ്! വെടിക്കെട്ട് ബാറ്റിംഗുമായി ഹൈദരാബാദ് ഓപ്പണര്‍മാര്‍, ലക്ഷ്യം 300?
May 25 2025, 08:04 PM IST
പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ ഹൈദരാബാദ് വിക്കറ്റ് നഷ്ടമില്ലാതെ 79 റൺസ് എന്ന നിലയിലാണ്.
അവസാന അങ്കത്തിൽ കൊൽക്കത്തയെ തകര്‍ത്ത് ഹൈദരാബാദ്
May 25 2025, 07:31 PM IST
ദില്ലിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
300 എന്ന സ്വപ്നം ബാക്കി; കൊൽക്കത്തയ്ക്ക് എതിരെ ടോസ് നേടി സൺറൈസേഴ്സ്, ആദ്യം ബാറ്റ് ചെയ്യുമെന്ന് കമ്മിൻസ്
May 25 2025, 07:08 PM IST
ടീമിൽ മാറ്റങ്ങളില്ലാതെയാണ് സൺറൈസേഴ്സ് ഹൈദരാബാദ് അവസാന മത്സരത്തിനിറങ്ങുന്നത്.
ജത്തോടെ ടോപ് 2വില്‍ ഫിനിഷ് ചെയ്യാൻ ആര്‍സിബി, ആശ്വാസ ജയത്തിന് ഹൈദരാബാദ്
May 23 2025, 11:43 AM IST
അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും തുടർ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബെംഗളൂരു. പ്ലേ ഓഫ് കാണാതെ പുറത്തായ ഹൈദരാബാദ് പോയിന്റ് പട്ടികയിലെ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്.
ടീമിൽ നിറയെ വെടിക്കെട്ട് താരങ്ങൾ,എന്നിട്ടും സിക്സ് അടിയിൽ ആ ടീം ഏറ്റവും പിന്നിൽ; ഒന്നാം സ്ഥാനത്ത് സർപ്രൈസ് ടീം
May 21 2025, 01:47 PM IST
സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തിയ രണ്ടാമത്തെ ടീം പഞ്ചാബ് കിംഗ്സാണ്. 124 സിക്സുകളാണ് 12 മത്സരങ്ങളില്‍ നിന്ന് പഞ്ചാബ് ഇതുവരെ നേടിയത്.
03:45
എഴുത്തും പറച്ചിലും കൂടി! റാത്തിയെ 'കാണിയാക്കി' ബിസിസിഐ
May 20 2025, 03:54 PM IST
ഈ സീസണില്‍ മൂന്നാം തവണയാണ് ഐപിഎല്ലിന്റെ കോഡ് ഓഫ് കണ്ടക്റ്റ് റാത്തി തെറ്റിക്കുന്നത്
എഴുത്തും പറച്ചിലും കൂടി! റാത്തിയെ 'കാണിയാക്കി' ബിസിസിഐ
May 20 2025, 12:46 PM IST
ഈ സീസണില്‍ മൂന്നാം തവണയാണ് ഐപിഎല്ലിന്റെ കോഡ് ഓഫ് കണ്ടക്റ്റ് റാത്തി തെറ്റിക്കുന്നത്
< previous
1
2
3
4
5
6
7
8
9
10
...
18
19
20
next >
Top Stories