സി കെ നായിഡു ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

Published : Oct 24, 2026, 03:21 PM IST
Ahammed Imran

Synopsis

സി കെ നായിഡു ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരായ മത്സരത്തിനുള്ള 16 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. അഹ്മദ് ഇമ്രാനാണ് ടീമിന്റെ ക്യാപ്റ്റന്‍. ഒക്ടോബര്‍ 27 മുതല്‍ 30 വരെ നാഗ്പൂരിലാണ് മത്സരം നടക്കുന്നത്.

തിരുവനന്തപുരം: സി കെ നായിഡു ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഹ്മദ് ഇമ്രാനാണ് 16 അംഗ ടീമിന്റെ ക്യാപ്റ്റന്‍. ഒക്ടോബര്‍ 27 മുതല്‍ 30 വരെ നാഗ്പൂരിലാണ് വിദര്‍ഭയ്‌ക്കെതിരെയുള്ള മത്സരം. ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരിക്കെതിരെ ലീഡ് നേടിയ കേരളം രണ്ടാം മത്സരത്തില്‍ സൗരാഷ്ട്രയ്‌ക്കെതിരെ തോല്‍വി വഴങ്ങിയിരുന്നു. നിലവില്‍ 15 പോയിന്റാണ് കേരളത്തിനുള്ളത്.

കേരള ടീം - അഹമ്മദ് ഇമ്രാന്‍ (ക്യാപ്റ്റന്‍), അക്ഷയ് എസ്.എസ് (വിക്കറ്റ് കീപ്പര്‍), പവന്‍ ശ്രീധര്‍ (വിക്കറ്റ് കീപ്പര്‍), ആകര്‍ഷ് എ കൃഷ്ണമൂര്‍ത്തി , കൃഷ്ണ നാരായണ്‍ എ.പി,ഗോവിന്ദ് ദേവ് ഡി പൈ, മാധവ് കൃഷ്ണ, വിജയ് എസ് വിശ്വനാഥ്, കൈലാസ് ബി നായര്‍, ആദിത്യ ബൈജു, ജിഷ്ണു എ, മുഹമ്മദ് ഇനാന്‍, അര്‍ജുന്‍ ആര്‍ നായര്‍, അഭിറാം എസ്, അബിന്‍ ജെ ലാല്‍, അര്‍ജുന്‍ വേണുഗോപാല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യയ്ക്ക് തിരിച്ചടിയായി ഇഷന്‍ കിഷന്റെ പരിക്ക്; ന്യൂസിലന്‍ഡിനെതിരെയുള്ള മൂന്നാം ടി20 മത്സരവും നഷ്ടമാകും
ശാന്തനായി പോരാടി തിലക് വര്‍മ, കൈവിട്ട മത്സരം തിരിച്ചുപിടിച്ച് ഇന്ത്യ; കിവീസിനെതിരെ രണ്ടാം ടി20യില്‍ നാല് വിക്കറ്റ് ജയം