കെസിഎയുടെ പ്രാഥമിക അംഗത്തിൽ നിന്നും ടി സി മാത്യുവിനെ പുറത്താക്കി

Published : Oct 12, 2019, 12:04 AM IST
കെസിഎയുടെ പ്രാഥമിക അംഗത്തിൽ നിന്നും ടി സി മാത്യുവിനെ പുറത്താക്കി

Synopsis

കെസിഎയുടെ അന്വേഷണത്തിൽ ടിസി മാത്യു നടത്തിയതായി കണ്ടെത്തിയ ക്രമക്കേടുകൾ ഓബ്ഡുസ് മാൻ ശരിവച്ചതിനെ തുടർന്നാണ് നടപടി. 

കൊച്ചി: കെസിഎയുടെ പ്രാഥമിക അംഗത്തിൽ നിന്നും ടി സി മാത്യുവിനെ പുറത്താക്കി. കൊച്ചിയിൽ നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പൊതു യോഗത്തിലാണ് തീരുമാനമെടുത്തത്.

കെസിഎയുടെ അന്വേഷണത്തിൽ ടിസി മാത്യു നടത്തിയതായി കണ്ടെത്തിയ ക്രമക്കേടുകൾ ഓബ്ഡുസ് മാൻ ശരിവച്ചതിനെ തുടർന്നാണ് നടപടി. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം കെസിഎയ്ക്ക് നഷ്ടമാകുമെന്ന് ആശങ്കയുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം
ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍