കോലി, സച്ചിന്‍, സഞ്ജു, യുവരാജ്... ഐക്യദീപമേന്തി കായികലോകം- ചിത്രങ്ങള്‍ കാണാം

Published : Apr 06, 2020, 09:29 AM ISTUpdated : Apr 06, 2020, 09:48 AM IST
കോലി, സച്ചിന്‍, സഞ്ജു, യുവരാജ്... ഐക്യദീപമേന്തി കായികലോകം- ചിത്രങ്ങള്‍ കാണാം

Synopsis

കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍, ഐക്യദിപം തെളിച്ച് കായികതാരങ്ങളും. സച്ചിനും കോലിയും ഒളിംപ്യന്മാരുമെല്ലാം പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം വിളക്കുകള്‍ തെളിച്ചു.

ദില്ലി: കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍, ഐക്യദിപം തെളിച്ച് കായികതാരങ്ങളും. സച്ചിനും കോലിയും ഒളിംപ്യന്മാരുമെല്ലാം പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം വിളക്കുകള്‍ തെളിച്ചു. ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമാണ് വിരാട് കോലി ഐക്യദീപത്തില്‍ പങ്കുചേര്‍ന്നത്. മുംബൈയിലെ വീട്ടില്‍ കുടുംബസമേതം പങ്കെടുത്ത സച്ചിന്‍ ശുചീകരണ തൊഴിലാളികളെയും മുതിര്‍ന്ന പൗരരെയും കരുതണമെന്ന ആഹ്വാനം നല്‍കി.

ഭാര്യ ചാരുലതയ്‌ക്കൊപ്പം ദീപം തെളിക്കുന്ന ചിത്രം മലയാളി താരം സഞ്ജു സാംസണ്‍ ട്വീറ്റ് ചെയ്തു. യുവരാജ് സിംഗും ഒളിംപ്യന്മാരും ഐക്യദിപത്തില്‍ പങ്കാളികളായി. ചിത്രങ്ങള്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍