രണ്ട് മാറ്റങ്ങളുമായി മുംബെെ കളത്തില്‍; ഡല്‍ഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

Published : Apr 18, 2019, 07:42 PM ISTUpdated : Apr 18, 2019, 07:44 PM IST
രണ്ട് മാറ്റങ്ങളുമായി മുംബെെ കളത്തില്‍; ഡല്‍ഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

Synopsis

ഡല്‍ഹിയുടെ തട്ടകത്തില്‍ പോരനിരങ്ങിയ മുംബെെയ്ക്ക് ടോസ് ലഭിച്ചതോടെ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

ദില്ലി: ഐപിഎല്ലിലെ മിന്നുന്ന പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ മുംബെെ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ഡല്‍ഹിയുടെ തട്ടകത്തില്‍ പോരനിറങ്ങിയ മുംബെെയ്ക്ക് ടോസ് ലഭിച്ചതോടെ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

റോയല്‍ ചലഞ്ചേഴ്സിനെതിരെ വിജയം നേടിയ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് മുംബെെ ഇന്ന് കളത്തിലിറങ്ങുന്നത്. ഇഷാന്‍ കിഷനും ജേസണ്‍ ബെഹ്റന്‍ഡോഫും ഇന്ന് കളിക്കില്ല. ഇവര്‍ക്ക് പകരം ജയന്ത് യാദവും ബെന്‍ കട്ടിംഗുമാണ് ടീമിലെത്തിയത്. അതേസമയം, വിജയങ്ങള്‍ നേടിയ ടീമിനെ അതേപോലെ നിലനിര്‍ത്തിയാണ് ഡല്‍ഹി ഇറങ്ങുന്നത്. 

മുംബെെ ടീം : Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Krunal Pandya, Kieron Pollard, Hardik Pandya, Jayant Yadav, Rahul Chahar, Ben Cutting, Lasith Malinga, Jasprit Bumrah

ഡല്‍ഹി ടീം :  Prithvi Shaw, Shikhar Dhawan, Colin Munro, Shreyas Iyer(c), Rishabh Pant(w), Axar Patel, Chris Morris, Keemo Paul, Kagiso Rabada, Amit Mishra, Ishant Sharma

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'പീപ്പിള്‍സ് ചാമ്പ്യൻ', ക്രിക്കറ്റിനപ്പുറമായിരുന്നു ഖവാജ; വംശീയ ആക്രമണങ്ങളോട് പൊരുതിയ കരിയർ
തൊട്ടതെല്ലാം പൊന്ന്, സർഫറാസ് ഖാന്റെ ബാറ്റിനോട് ഇനി എങ്ങനെ മുഖം തിരിക്കാനാകും?