പൂജാരയ്ക്ക് എ പ്ലസ് കോണ്‍ട്രാക്റ്റില്ല; നിരാശ പ്രകടമാക്കി നിരഞ്ജന്‍ ഷാ

Published : Mar 09, 2019, 11:03 AM IST
പൂജാരയ്ക്ക് എ പ്ലസ് കോണ്‍ട്രാക്റ്റില്ല; നിരാശ പ്രകടമാക്കി നിരഞ്ജന്‍ ഷാ

Synopsis

ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയെ ബിസിസിഐയുടെ എ പ്ലസ് കോണ്‍ട്രോക്റ്റില്‍ ഉള്‍പ്പെടുത്താത്തില്‍ നിരാശ പ്രകടമാക്കി മുന്‍ ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷാ. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് ബിസിസിയുടെ എ പ്ലസ് കോണ്‍ട്രാക്റ്റിലുള്ളത്. 

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയെ ബിസിസിഐയുടെ എ പ്ലസ് കോണ്‍ട്രോക്റ്റില്‍ ഉള്‍പ്പെടുത്താത്തില്‍ നിരാശ പ്രകടമാക്കി മുന്‍ ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷാ. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് ബിസിസിയുടെ എ പ്ലസ് കോണ്‍ട്രാക്റ്റിലുള്ളത്. പൂജാര എ കോണ്‍ട്രാക്റ്റിലാണ് ഇപ്പോഴുള്ളത്. ഓസ്‌ട്രേലിയയിലെ മികവുറ്റ പ്രകടനത്തെത്തുടര്‍ന്ന് ചേതേശ്വര്‍ പൂജാരക്ക് എ പ്ലസ് നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 

നിരാഞ്ജന്‍ ഷാ ചൊടിപ്പിച്ചതും ഇത് തന്നെ. അദ്ദേഹം തുടര്‍ന്നു. പൂജാരയുടെ പേര്‍ എ പ്ലസ് ലിസ്റ്റില്‍ കാണാത്തത് ഏറെ നിരാശയുണ്ടാക്കുന്നു. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹം എ പ്ലസ് കോണ്‍ട്രാക്റ്റ് അര്‍ഹിക്കുന്നുണ്ടെന്നും ഷാ കൂട്ടിച്ചേര്‍ത്തു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി