പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ആസിഫ് അലിയുടെ മകള്‍ മരിച്ചു

Published : May 20, 2019, 09:38 AM ISTUpdated : May 20, 2019, 09:42 AM IST
പാകിസ്ഥാന്‍  ക്രിക്കറ്റ് താരം ആസിഫ് അലിയുടെ മകള്‍ മരിച്ചു

Synopsis

അമേരിക്കയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്നു രണ്ടു വയസുകാരിയായ നൂര്‍ ഫാത്തിമ

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍ ആസിഫ് അലിയുടെ മകള്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. രണ്ടു വയസുകാരിയായ നൂര്‍ ഫാത്തിമയാണ്  മരിച്ചത്. അമേരിക്കയില്‍ കാന്‍സറിനെതിരെയുള്ള ചികിത്സയിലായിരുന്നു.

ഇംഗ്ലണ്ട് പാക് മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ടിലുള്ള ആസിഫ് അലി മരണത്തെത്തുടര്‍ന്ന് ഉടന്‍ മടങ്ങുമെന്നാണ് അറിയുന്നത്. മകള്‍ കാന്‍സര്‍ രോഗത്തിന്‍റെ നാലാം സ്റ്റേജിലാണെന്നു ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടു പോകുകയാണെന്നും താരം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 

 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബിന്‍റെയും രാജസ്ഥാന്‍റെയും തോല്‍വി, പ്ലേ ഓഫ് സമവാക്യങ്ങള്‍ മാറിമറിഞ്ഞു, സാധ്യതകള്‍ കുത്തനെ ഉയര്‍ത്തി ചെന്നൈ, ഇനിയുള്ള രണ്ടും മരണക്കളികള്‍
സഞ്ജുവിനും ചെന്നൈക്കും ജീവൻമരണ പോരാട്ടം; ധോണിയുടെ വിടവാങ്ങൽ അഭ്യൂഹങ്ങൾക്കിടയിൽ സിഎസ്കെ ഇന്ന് ഹൈദരാബാദിനെതിരെ