ഷെഫാലി ഒന്നാമത് തുടരുന്നു, സോഫി ഡിവൈന് നേട്ടം; വനിതാ ടി20 റാങ്കിംഗ് ഇങ്ങനെ

By Web TeamFirst Published Sep 7, 2021, 4:22 PM IST
Highlights

ന്യസിലന്‍ഡ് താരം സോഫി ഡിവൈനാണ് നേട്ടമുണ്ടാക്കിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ അവര്‍ക്ക് ഒരുസ്ഥാനം മെച്ചപ്പെടുത്താനായി.

സൂസി ബെയ്റ്റ്‌സ് (ന്യൂസിലന്‍ഡ്), ലിസല്ലെ ലീ (ദക്ഷിണാഫ്രിക്ക), നതാലി സ്‌കിവര്‍ (ഇംഗ്ലണ്ട്), സ്റ്റെഫാനി ടെയ്‌ലര്‍ (വെസ്റ്റ് ഇന്‍ഡീസ്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

click me!