സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20: മുംബൈയെ മലര്‍ത്തിയടിക്കാന്‍ സഞ്ജുപ്പട; എങ്ങനെ തത്സമയം കാണാം

Published : Nov 29, 2024, 10:37 AM IST
സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20: മുംബൈയെ മലര്‍ത്തിയടിക്കാന്‍ സഞ്ജുപ്പട; എങ്ങനെ തത്സമയം കാണാം

Synopsis

കരുത്തരായ മുംബൈയെ തോല്‍പിക്കാന്‍ സഞ്ജു സാംസണിന്‍റെ നായകത്വത്തില്‍ കേരള ക്രിക്കറ്റ് ടീം ഉടനിറങ്ങും

ഹൈദരാബാദ്: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കേരള- മുംബൈ സൂപ്പര്‍ പോരാട്ടം അല്‍പസമയത്തിനകം. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഇയില്‍ മൂന്നില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച കേരളം നിലവില്‍ രണ്ടാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ രണ്ടും ജയിച്ച മുംബൈ എട്ട് പോയിന്‍റ് തന്നെയായി തൊട്ടുപിന്നിലുണ്ട്. 

ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ 11 മണിക്കാണ് മത്സരം ആരംഭിക്കുക. ജിയോ സിനിമയുടെ ആപ്പും വെബ്‌സൈറ്റും വഴി മത്സരം ഇന്ത്യയില്‍ തത്സമയം കാണാം. 

Read more: മുഷ്താഖ് അലി ട്രോഫി:രോഹനും സച്ചിനും ഫിഫ്റ്റി, സഞ്ജുവില്ലാതെ ഇറങ്ങിയിട്ടും നാഗാലാൻഡിനെതിരെ കേരളത്തിന് വമ്പൻ ജയം

 

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ