സെവാഗ്, ഇര്‍ഫാന്‍, ആര്‍ പി സിങ്... ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുന്‍താരങ്ങള്‍

Published : Jan 26, 2020, 05:37 PM IST
സെവാഗ്, ഇര്‍ഫാന്‍, ആര്‍ പി സിങ്... ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുന്‍താരങ്ങള്‍

Synopsis

ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായ രണ്ടാം ടി20യിലും വിജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി മുന്‍ താരങ്ങള്‍. വിരേന്ദര്‍ സെവാഗ്, ആര്‍ പി സിങ്, ഇര്‍ഫാന്‍ പഠാന്‍, ആകാശ് ചോപ്ര എന്നിവരെല്ലാം അഭിനന്ദിച്ചവരുടെ കൂട്ടത്തിലുണ്ട്.

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായ രണ്ടാം ടി20യിലും വിജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി മുന്‍ താരങ്ങള്‍. വിരേന്ദര്‍ സെവാഗ്, ആര്‍ പി സിങ്, ഇര്‍ഫാന്‍ പഠാന്‍, ആകാശ് ചോപ്ര എന്നിവരെല്ലാം അഭിനന്ദിച്ചവരുടെ കൂട്ടത്തിലുണ്ട്. ന്യൂസിലന്‍ഡ് താരം മിച്ചല്‍ മക്‌ക്ലെനാഘനും ട്വീറ്റ് ചെയ്തിരുന്നു. ഓക്‌ലന്‍ഡിലെ ഈഡന്‍പാര്‍ക്കില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ചില ട്വീറ്റുകള്‍ വായിക്കാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'വിരാട് കോലിയുടെ ടെസ്റ്റ് വിരമിക്കലിന് പിന്നില്‍ സെലക്ഷന്‍ കമ്മിറ്റിയുടെ പെരുമാറ്റം': വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍
'അഭിഷേക് ശര്‍മ ലോകോത്തര താരം'; തോല്‍വിക്കിടയിലും ഇന്ത്യന്‍ ഓപ്പണറെ വാഴ്ത്തി വിന്‍ഡീസിന്‍റെ ഷമാര്‍ സ്പ്രിംഗര്‍