ഇന്ത്യന്‍ പാട്ടുകള്‍ കൈവിടാതെ വാര്‍ണര്‍; ഹിന്ദി പാട്ടിന് ചുവടുവച്ച് താര കുടുംബം- വീഡിയോ

Published : May 19, 2020, 07:38 PM IST
ഇന്ത്യന്‍ പാട്ടുകള്‍ കൈവിടാതെ വാര്‍ണര്‍; ഹിന്ദി പാട്ടിന് ചുവടുവച്ച് താര കുടുംബം- വീഡിയോ

Synopsis

വീണ്ടും ടിക് ടോക്ക് വീഡിയോയുമായി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ഇത്തവണ ഒരു ഹിന്ദി പാട്ടിനാണ് താരകുടുംബം ചുവടുവച്ചിരിക്കുന്നത്. \  

മെല്‍ബണ്‍: വീണ്ടും ടിക് ടോക്ക് വീഡിയോയുമായി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ഇത്തവണ ഒരു ഹിന്ദി പാട്ടിനാണ് താരകുടുംബം ചുവടുവച്ചിരിക്കുന്നത്. ഗുരു രണ്‍ധാവയുടെ സ്ലോലി.. സ്ലോലി... എന്ന പാട്ടിനാണ് വാര്‍ണറും ഭാര്യയും രണ്ട് മക്കളും ഡാന്‍സ് ചെയ്തിരിക്കുന്നത്. വീഡിയോ കാണാം...

ഇതാദ്യമായിട്ടല്ല വാര്‍ണര്‍ ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ഏറ്റവും കൂടുതല്‍ എന്റര്‍ടൈന്‍ ചെയ്ത കായികതാരവും വാര്‍ണറായിരിക്കും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഹിറ്റുകളിലൊന്നായ ബാഹുബലിയിലെ  അമരേന്ദ്ര ബാഹുബലിയായിട്ടാണ് വാര്‍ണര്‍ എത്തിയിരുന്നത്.

മാത്രമല്ല, 1994ല്‍ പുറത്തറിങ്ങിയ കാതലന്‍ എന്ന സിനിമയില്‍ എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'മുക്കാല... മുക്കാബലാ... എന്ന് തുടങ്ങുന്ന തമിഴ് പാട്ടിനും വാര്‍ണര്‍ ചുവടുവച്ചിരിന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും