ഇതെന്ത് ആക്ഷന്‍..? അശ്വിന്റെ ബൗളിങ് കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം- വീഡിയോ

Published : Jul 21, 2019, 03:12 PM IST
ഇതെന്ത് ആക്ഷന്‍..? അശ്വിന്റെ ബൗളിങ് കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം- വീഡിയോ

Synopsis

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ വ്യത്യസ്ത ബൗളുമായി ഇന്ത്യന്‍ ടെസ്റ്റ് സ്പിന്നര്‍ ആര്‍. അശ്വിന്‍. ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരായ മത്സരത്തിലാണ് ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന്റെ നായകന്‍ രസകരമായ ബൗളിങ് ആക്ഷന്‍ അവതരിപ്പിച്ചത്. 

ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ വ്യത്യസ്ത ബൗളുമായി ഇന്ത്യന്‍ ടെസ്റ്റ് സ്പിന്നര്‍ ആര്‍. അശ്വിന്‍. ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരായ മത്സരത്തിലാണ് ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന്റെ നായകന്‍ രസകരമായ ബൗളിങ് ആക്ഷന്‍ അവതരിപ്പിച്ചത്. മത്സരത്തിന്റെ അവസാന ഓവറില്‍ സൂപ്പര്‍ ഗില്ലീസിന് 21 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ പന്തെറിയാനെത്തിയത്. അഞ്ചാം പന്ത് എറിയാനെത്തുമ്പോള്‍ കൈകൊണ്ട് സാധാരണ രീതിപോലെ ആയിരുന്നില്ല. വെറുതെ റണ്ണപ്പെടുത്ത് പന്തെറിയുകയായിരുന്നു. എന്നാല്‍ പരീക്ഷണം പിഴച്ചു. പന്ത് വൈഡാവുകയായിരുന്നു. അശ്വിന്റെ ബൗൡങ് കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം
അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിന് ശേഷം മൊഹ്സിന്‍ നഖ്വിയെ അവഗണിച്ച് ഇന്ത്യന്‍ താരങ്ങള്‍