
കരീബിയൻ പ്രീമിയർ ലീഗിൽ ജമൈക്ക തല്ലാവാസിന്റെയും ബാർബഡോസ് ട്രൈഡന്റ്സിന്റെയും ടൈറ്റിൽ ഇനി പ്രമുഖ സ്പോർട്സ് ബെറ്റിങ് പ്ലാറ്റ്ഫോമായ Wolf777 സ്പോൺസർ ചെയ്യും. ഇരു ടീമുകളുടെയും ടൈറ്റിൽ സ്പോൺസർ ചെയ്യാൻ സാധിച്ചതിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്ന് Wolf777 ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഹാരി ബ്ലാക്ക്ബേൺ പറഞ്ഞു. Wolf777 നെ സ്വാഗതം ചെയ്തുകൊണ്ടുള്ള മെസ്സേജ് വളരെ നേരത്തെ തന്നെ ജമൈക്ക തല്ലാവാസ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു.
എല്ലാ കളികൾക്കും ഒരു പോലെ പ്രാധാന്യം നൽകുന്ന പ്ലാറ്റ്‌ഫോം ആണ് Wolf777 എന്ന് ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഹാരി ബ്ലാക്ക്ബേൺ പറഞ്ഞു. ക്രിക്കറ്റിനെ ഞങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു. കരീബിയൻ ടീമിന്റെ ഊർജ്ജവും ക്രിക്കറ്റ് കളിയിലെ പ്രാഗത്ഭ്യവും രീതിയും Wolf777 ന്റെ സ്വഭാവവുമായി ഏറെ ചേർന്ന് പോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് തുടക്കം മാത്രമാണെന്നും ഉടൻ തന്നെ മറ്റു പല ടീമുകൾക്കൊപ്പവും സഹകരിക്കുമെന്നും ബ്ലാക്ക്ബേൺ അറിയിച്ചു. വളരെ ചെറിയ സമയം കൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോം ആയി മാറാൻ Wolf777ന് സാധിച്ചു. ലോകമെമ്പാടും പുതിയ ബിസിനസ് സൗഹൃദങ്ങൾ കെട്ടിപ്പടുക്കുകയാണ് Wolf777 ഇപ്പോൾ. കൂടുതൽ ക്രിക്കറ്റ് ടീമുകളെ സ്പോൺസർ ചെയ്യാനാണ് Wolf777 ലക്ഷ്യമിടുന്നത്. ക്രിക്കറ്റ് കൂടാതെ കാസിനോകൾ, കാർഡ് ഗെയിമുകൾ, ഫാൻറ്റസി സ്പോർട്സ് എന്നിങ്ങിനെ ലോകമെമ്പാടുമായി 500 ൽ അധികം ഗെയിമുകളിൽ ബെറ്റിങ് സാധ്യമാക്കുന്ന പ്ലാറ്റ്‌ഫോം ആണ് Wolf777.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!