Latest Videos

ടോസ് വെസ്റ്റ് ഇന്‍ഡീസിന്; മൂന്ന് മാറ്റങ്ങളുമായി ലങ്ക

By Web TeamFirst Published Jul 1, 2019, 2:48 PM IST
Highlights

കെമര്‍ റോച്ചിന് പകരം ഗബ്രിയേലാണ് വിന്‍ഡീസ് നിരയില്‍ കളിക്കുന്നത്. അതേസമയം മൂന്ന് മാറ്റങ്ങളുമായാണ് ലങ്ക ഇറങ്ങുക.

ഡര്‍ഹാം: ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കെമര്‍ റോച്ചിന് പകരം ഗബ്രിയേലാണ് വിന്‍ഡീസ് നിരയില്‍ കളിക്കുന്നത്. അതേസമയം മൂന്ന് മാറ്റങ്ങളുമായാണ് ലങ്ക ഇറങ്ങുക.

ഇരു ടീമുകളും സെമികാണാതെ പുറത്തായതിനാൽ മത്സരഫലം നിർണായകമല്ല. വിൻഡീസ് ഒരു കളിയിലും ശ്രീലങ്ക രണ്ട് കളിയിലും മാത്രമാണ് ഇതുവരെ ജയിച്ചത്. പോയിന്റ് പട്ടികയിൽ ശ്രീലങ്ക ഏഴാമതും വിൻഡീസ് ഒൻപതാമതുമാണ്. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് വിജയിച്ചതോടെയാണ് ലങ്കയുടെ സെമി സാധ്യതകള്‍ അവസാനിച്ചത്. 

ശ്രീലങ്ക: Dimuth Karunaratne(c), Kusal Perera(w), Avishka Fernando, Kusal Mendis, Angelo Mathews, Lahiru Thirimanne, Dhananjaya de Silva, Isuru Udana, Jeffrey Vandersay, Kasun Rajitha, Lasith Malinga

വെസ്റ്റ് ഇന്‍ഡീസ്: Chris Gayle, Sunil Ambris, Shai Hope(w), Nicholas Pooran, Shimron Hetmyer, Jason Holder(c), Carlos Brathwaite, Fabian Allen, Sheldon Cottrell, Oshane Thomas, Shannon Gabriel

click me!