ലോകകപ്പില്‍ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ന്

Published : Jul 06, 2019, 09:53 AM ISTUpdated : Jul 06, 2019, 09:55 AM IST
ലോകകപ്പില്‍ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ന്

Synopsis

സെമിയുറപ്പിച്ച ഓസ്ട്രേലിയയ്ക്ക് ജയിച്ചാല്‍ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനാകും. 

ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് രണ്ടാമത്തെ മത്സരത്തില്‍ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയെ നേരിടും. വൈകീട്ട് 6 ന് മാഞ്ചസ്റ്ററിലാണ് മത്സരം. സെമിയുറപ്പിച്ച ഓസ്ട്രേലിയയ്ക്ക് ജയിച്ചാല്‍ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനാകും. 

എട്ട് കളികളില്‍ രണ്ടെണ്ണം മാത്രം വിജയിച്ച അഞ്ച് പോയിന്‍റ് മാത്രമുള്ള ദക്ഷിണാഫ്രിക്ക, നേരത്തെ തന്നെ സെമി കാണാതെ പുറത്തായിരുന്നു. ഇനി അവസാന മത്സരം ജയിച്ച് മടങ്ങുകയാകും ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം