ലോകകപ്പില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ദിമുത് കരുണരത്‌നെ

Published : Jun 02, 2019, 02:48 PM ISTUpdated : Jun 02, 2019, 03:11 PM IST
ലോകകപ്പില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ദിമുത് കരുണരത്‌നെ

Synopsis

ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഓപ്പണറായി ഇറങ്ങി ഔട്ടാകാതെ ഇന്നിംഗ്സ് അവസാനിപ്പിക്കുന്ന രണ്ടാമത്തെ താരമാണ് അദ്ദേഹം.   

ലണ്ടന്‍: ലോകകപ്പില്‍ ശ്രീലങ്ക-ന്യൂസിലന്‍ഡ് മത്സരത്തിനിടെ ലങ്കന്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോഴും ഔട്ടാകാതെ നിന്ന് റെക്കോര്‍ഡ്  സ്വന്തമാക്കിയിരിക്കുകയാണ് ദിമുത് കരുണരത്‌നെ. ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഓപ്പണറായി ഇറങ്ങി ഔട്ടാകാതെ ഇന്നിംഗ്സ് അവസാനിപ്പിക്കുന്ന രണ്ടാമത്തെ താരമാണ് അദ്ദേഹം. 

വിന്‍റീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ റിഡ്ലി ജേക്കമ്പ്സാണ് ആദ്യതാരം.1999 ലെ ലോകകപ്പിനിടെയാണ് ആദ്യ റെക്കോര്‍ഡ് പിറന്നത്. അന്ന് ഓസീസിനെതിരായ മത്സരത്തില്‍ 110 റണ്‍സിനാണ് വിന്‍ഡീസ് പുറത്തായത്. ഓസീസ് 6 വിക്കറ്റിന് വിജയിച്ചു. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം