ഇതിഹാസ താരങ്ങളെ അനുകരിച്ച് ഉസ്മാന്‍ ഖവാജയും ഒപ്പം സ്റ്റോയിനിസും; വീഡിയോ വൈറല്‍

Published : Jun 25, 2019, 03:17 PM ISTUpdated : Jun 25, 2019, 03:32 PM IST
ഇതിഹാസ താരങ്ങളെ അനുകരിച്ച് ഉസ്മാന്‍ ഖവാജയും ഒപ്പം സ്റ്റോയിനിസും; വീഡിയോ വൈറല്‍

Synopsis

ഉസ്മാന്‍ ഖവാജയും ഒപ്പം മാര്‍ക്കസ് സ്റ്റോയിനിസുമാണ് ദൃശ്യങ്ങളില്‍. ഇരുവരും ക്രിക്കറ്റ്ഡംഷറാഡ്സ് കളിക്കുന്നതാണ് വീഡിയോ.

ലണ്ടന്‍: ലോകകപ്പില്‍ ഓസീസ് മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറുകയാണ്. ചിരവൈരികളായ ഓസീസും ഇംഗ്ലണ്ടുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. അതിനിടെ ഓസീസ് താരങ്ങളുടെ ഒരു വീഡിയോ ട്വിറ്ററില്‍ ഷെയറു ചെയ്തിരിക്കുകയാണ് ഐസിസി.

ഉസ്മാന്‍ ഖവാജയും ഒപ്പം മാര്‍ക്കസ് സ്റ്റോയിനിസുമാണ് ദൃശ്യങ്ങളില്‍. ഇരുവരും ക്രിക്കറ്റ്ഡംഷറാഡ്സ് കളിക്കുന്നതാണ് വീഡിയോ. സിനിമാ പേരിന് പകരം ക്രിക്കറ്റ് താരങ്ങളെയാണ് അനുകരിച്ച് കാണിക്കേണ്ടത്. കൂട്ടാളി ആരെയാണ് അനുകരിച്ചതെന്ന് കണ്ട് പിടിക്കുകയും വേണം. ഐസിസി ട്വിറ്റില്‍ പങ്കു വെച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം