ബുമ്രയെ അനുകരിക്കുന്ന കുട്ടി; വീഡിയോ വൈറല്‍

Published : Jul 04, 2019, 03:51 PM ISTUpdated : Jul 04, 2019, 03:54 PM IST
ബുമ്രയെ അനുകരിക്കുന്ന കുട്ടി; വീഡിയോ വൈറല്‍

Synopsis

 ആക്ഷനിലെ വ്യത്യസ്തത കൊണ്ടും പേസ് കൊണ്ടും ബാറ്റ്സ്മാന്മാരുടെ പേടിസ്വപ്നമാണ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്ര

ലണ്ടന്‍: ലോകകപ്പില്‍ മികച്ച പ്രകടനവുമായി മുന്നേറുകയാണ് ഇന്ത്യന്‍ ബൗളര്‍ ജസ്പ്രിത് ബുമ്ര. ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബൗളറാണ് ഇന്ത്യയുടെ പ്രിയതാരം. ആക്ഷനിലെ വ്യത്യസ്തത കൊണ്ടും പേസ് കൊണ്ടും ബാറ്റ്സ്മാന്മാരുടെ പേടിസ്വപ്നമാണ് ബുമ്ര. ലോകകപ്പില്‍ ഉടനീളം മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. 

ബുമ്രയുടെ ബൗളിംഗിനെ അനുകരിക്കുന്ന ഒരു ചെറിയ കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ക്രിസ് ബോന്‍ടിംഗ് എന്നയാളാണ് ജസ്പ്രിത് ബുമ്രയെ അനുകരിക്കുന്ന മകന്‍റെ വീഡിയോ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. ജസ്പ്രിത് ബുമ്രയെയും ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോലിയെയും ഇംഗ്ലീഷ് ക്യാപ്ടന്‍ മൈക്കല്‍ വോഗനെയും ക്രിസ് ടാഗ് ചെയ്തിട്ടുണ്ട്. 

വീഡിയോ കാണാം 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം