ബ്രിസ്റ്റോള്‍

By Web TeamFirst Published May 30, 2019, 5:39 PM IST
Highlights

2017ലെ വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ എട്ട് മത്സരങ്ങള്‍ക്ക് വേദിയായിരുന്നു ബ്രിസ്റ്റോള്‍ കൗണ്ടി ഗ്രൗണ്ട്. സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഇംഗ്ലണ്ടിന്‍റെ നാടകീയ ജയത്തിന് ഇവിടം സാക്ഷിയായി.

ബ്രിസ്റ്റോള്‍ കൗണ്ടി ഗ്രൗണ്ട്
സ്ഥാപിച്ചത്- 1889ല്‍
കപ്പാസിറ്റി- 11,000

2017ലെ വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ എട്ട് മത്സരങ്ങള്‍ക്ക് വേദിയായിരുന്നു ബ്രിസ്റ്റോള്‍ കൗണ്ടി ഗ്രൗണ്ട്. സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഇംഗ്ലണ്ടിന്‍റെ നാടകീയ ജയത്തിന് ഇവിടം സാക്ഷിയായി. 1889ല്‍ സ്ഥാപിച്ച ഗ്രൗണ്ടില്‍ 1983, 1999 ലോകകപ്പുകളില്‍ മത്സരങ്ങള്‍ നടന്നു. ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ ബ്രിസ്റ്റോളില്‍ നടക്കും

മത്സരങ്ങള്‍- 3
ജൂണ്‍ 1 അഫ്‌ഗാനിസ്ഥാന്‍- ഓസ്‌ട്രേലിയ
ജൂണ്‍ 7 പാക്കിസ്ഥാന്‍- ശ്രീലങ്ക
ജൂണ്‍ 11 ബംഗ്ലാദേശ്- ശ്രീലങ്ക

click me!