ഹാംഷെയര്‍ ബോ

By Web TeamFirst Published May 30, 2019, 1:53 PM IST
Highlights

2001ല്‍ സ്ഥാപിച്ച ഹാംഷെയര്‍ ബോ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യം. ലോകകപ്പിലെ അഞ്ച് മത്സരങ്ങള്‍ നടക്കുന്ന വേദി. ഹാംഷൈര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബിന്‍റെ ഹോം വേദിയാണിത്.

ഹാംഷെയര്‍ ബോ
സ്ഥാപിച്ചത് 2001ല്‍
കപ്പാസിറ്റി 17,400

2001ല്‍ സ്ഥാപിച്ച ഹാംഷെയര്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യം. ലോകകപ്പിലെ അഞ്ച് മത്സരങ്ങള്‍ നടക്കുന്ന വേദി. ഹാംഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബിന്‍റെ ഹോം വേദിയാണിത്. 2004 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ അഞ്ച് മത്സരങ്ങള്‍ ഇവിടെ വെച്ച് നടന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത് ഹാംഷെയറിലാണ്. അഫ്‌ഗാനെതിരെ ഒരു മത്സരവും ഇന്ത്യ ഇവിടെ കളിക്കും.

ലോകകപ്പ് മത്സരങ്ങള്‍- 5
ജൂണ്‍ 5 ഇന്ത്യ- ദക്ഷിണാഫ്രിക്ക
ജൂണ്‍ 10 ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്
ജൂണ്‍ 14 ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ്
ജൂണ്‍ 22 ഇന്ത്യ- അഫ്‌ഗാനിസ്ഥാന്‍
ജൂണ്‍ 24 ബാംഗ്ലാദേശ്- അഫ്‌ഗാനിസ്ഥാന്‍

click me!