14കാരിയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് 141 വർഷം കഠിന തടവ് 

Published : Nov 29, 2024, 11:34 PM IST
14കാരിയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് 141 വർഷം കഠിന തടവ് 

Synopsis

പന്ത്രണ്ടാം വയസ് മുതൽ പ്രതി കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു.

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് കഠിന തടവ് വിധിച്ച് കോടതി. 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ രണ്ടാനച്ഛനായ തമിഴ്നാട് സ്വദേശിയെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. 

2017 മുതൽ 2021 വരെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പന്ത്രണ്ടാം വയസ് മുതൽ ഇയാൾ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. അതിജീവിതയുടെ രണ്ടാനച്ഛനായ ഇയാൾ വീട്ടിൽ വെച്ച് പല തവണ കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. 

READ MORE: രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചു; അതിഥി തൊഴിലാളി പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം