ക്യാപ്റ്റൻ ആയുഷ് മാത്രെ, വൈഭവ് സൂര്യവന്ഷി, മലയാളി താരം ആരോണ് ജോര്ജ്, വിഹാൻ മല്ഹോത്ര, വേദാന്ത് ത്രിവേദി എന്നിവരുടെ വിക്കറ്റുകളാണ് പവര് പ്ലേയില് ഇന്ത്യക്ക് നഷ്ടമായത്.
ഒമാൻ–ഇന്ത്യ സാമ്പത്തിക സഹകരണത്തിന് പുതിയ അധ്യായം തുറന്ന് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒമാനും ഇന്ത്യയും ഒപ്പുവെച്ചു. സമുദ്ര പൈതൃകം മുതൽ വ്യവസായ-വാണിജ്യ സഹകരണം വരെ ഉൾക്കൊള്ളുന്ന നാല് പ്രധാന ധാരണാപത്രങ്ങള് ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പൊലീസ് മേധാവിക്കും കൈമാറി
മധ്യപ്രദേശിൽ സ്കൂൾ വാൻ എത്താത്തതിൽ പ്രതിഷേധിച്ച് 10 വയസുകാരി. മൂന്ന് മണിക്കൂർ നേരമാണ് സ്കൂള് യൂണിഫോമില് ബാഗുമായി വിദ്യാര്ത്ഥിനി റോഡില് കുത്തിയിരുന്നത്. ഗതാഗതം സ്തംഭിച്ചു.
റോയൽ എൻഫീൽഡ് ബ്രാൻഡിന് വിലയേറിയ ബൈക്കുകൾ മാത്രമല്ല, താങ്ങാനാവുന്ന ചില മോഡലുകളുമുണ്ട്. ഹണ്ടർ 350, ബുള്ളറ്റ് 350, ക്ലാസിക് 350 എന്നിവയാണ് കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ മൂന്ന് മോട്ടോർസൈക്കിളുകൾ.
സമൃദ്ധി SM 34 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
ഏറെ ഫ്ലാഗ്ഷിപ്പ് സ്മാര്ട്ട്ഫോണുകള് പുറത്തിറങ്ങിയ വര്ഷമാണ് 2025. ഡിസ്പ്ലെ, ക്യാമറ, ബാറ്ററി ലൈഫ്, പ്രകടനം എന്നിവയുടെ അടിസ്ഥാനത്തില് 2025-ലെ ഏറ്റവും മികച്ച കോസ്റ്റ്-ഇഫക്ടീവായ ഫ്ലാഗ്ഷിപ്പ് സ്മാര്ട്ട്ഫോണുകള് പരിചയപ്പെടാം.
ഇന്ത്യയിൽ കാർ വാങ്ങുമ്പോൾ സുരക്ഷയ്ക്ക് പ്രാധാന്യം ഏറുകയാണ്, ഇപ്പോൾ 10 ലക്ഷത്തിൽ താഴെ വിലയുള്ള കാറുകൾക്ക് പോലും 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുകൾ ലഭിക്കുന്നുണ്ട്.
മുപ്പതാം മേളക്ക് തിരശ്ശീലവീണതോടെ അക്കാദമി ചെയർമാനെതിരെ ഉയരുന്നത് വലിയ അമർഷം
സംഘാടന പിഴവുമൂലം കൊല്ക്കത്ത സാള്ട്ട്ലേക്ക് സ്റ്റേഡിയത്തിലെ സന്ദര്ശനം വെട്ടിച്ചുരുക്കി മെസി മടങ്ങിയതിന് പിന്നാലെ പ്രകോപിതരായ ആരാധകര് സ്റ്റേഡിയത്തില് കലാപന്തരീക്ഷം സൃഷ്ടിച്ചിരുന്നു.