പീ​ഡ​ന​ത്തി​നി​ര​യാ​യ പ​തി​നാ​റു വ​യ​സു​കാ​രി​യെ പ്ര​തി​ക്കൊ​പ്പം ന​ട​ത്തിച്ച്, കെട്ടിയിട്ടു

Web Desk   | Asianet News
Published : Mar 29, 2021, 06:54 PM IST
പീ​ഡ​ന​ത്തി​നി​ര​യാ​യ പ​തി​നാ​റു വ​യ​സു​കാ​രി​യെ പ്ര​തി​ക്കൊ​പ്പം ന​ട​ത്തിച്ച്, കെട്ടിയിട്ടു

Synopsis

 പെ​ൺ​കു​ട്ടി​യു​ടെ​യും പ്ര​തി​യു​ടെ​യും കൂ​ടെ​യു​ള്ള​വ​ർ "ഭാ​ര​ത് മാ​താ കീ ​ജ​യ്' എ​ന്ന മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​തും ഇ​തി​നു​ശേ​ഷം ഇ​രു​വ​രെ​യും മ​ര്‍​ദി​ക്കു​ന്ന​തും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ഭോ​പ്പാ​ൽ: പീഡനത്തിനിരയായ പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതിക്കൊപ്പം നടത്തിച്ചിട്ട് കെട്ടിയിട്ടു. മ​ധ്യ​പ്ര​ദേ​ശി​ലെ അ​ലി​രാ​ജ്പു​രി​ലാ​ണ് സംഭവം നടന്നത്. ഒ​രു സം​ഘ​മാ​ളു​ക​ൾ പെ​ണ്‍​കു​ട്ടി​യെ പ്ര​തി​യാ​യ ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നൊ​പ്പം ഗ്രാ​മ​ത്തി​ലൂ​ടെ ന​ട​ത്തി​ക്കു​ക​യാ​യി​രു​ന്നു. 

 പെ​ൺ​കു​ട്ടി​യു​ടെ​യും പ്ര​തി​യു​ടെ​യും കൂ​ടെ​യു​ള്ള​വ​ർ "ഭാ​ര​ത് മാ​താ കീ ​ജ​യ്' എ​ന്ന മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​തും ഇ​തി​നു​ശേ​ഷം ഇ​രു​വ​രെ​യും മ​ര്‍​ദി​ക്കു​ന്ന​തും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രെ​യും കെ​ട്ടി​യി​ട്ട​ത്. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ആ​ണ് പെ​ൺ​കു​ട്ടി​യെ മോ​ചി​പ്പി​ച്ച​തെ​ന്ന് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​റു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​തി​ന് 21 വയസുകാ​ര​നെ​യും അ​റ​സ്റ്റ് ചെ​യ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോശമായി പെരുമാറിയ അധ്യാപകനെ ചെരിപ്പ് കൊണ്ടടിച്ച് വിദ്യാർത്ഥിനി, ബെം​ഗളൂരുവിൽ അസിസ്റ്റന്റ് പ്രൊഫസറെ സസ്പെൻഡ് ചെയ്തു
'ചെറിയൊരു അബദ്ധം പറ്റി'; 42 -കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ 17 -കാരന്‍റെ പോസ്റ്റ്; അറസ്റ്റ് വേണമെന്ന് നെറ്റിസെന്‍സ്