തിരുവല്ലയിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; പതിനേഴുകാരൻ അറസ്റ്റിൽ

By Web TeamFirst Published May 15, 2019, 11:30 PM IST
Highlights

പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 

തിരുവല്ല: തിരുവല്ലയിലെ കവിയൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. വൈദ്യ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. പ്രതി പെൺകുട്ടിയുടെ അയൽവാസിയാണ്.

click me!