യാത്രാനിരോധനം മറികടന്നു, സംസ്ഥാനത്ത് ഇന്ന് കേസെടുത്തിരിക്കുന്നത് 2182 പേര്‍ക്കെതിരെ

Web Desk   | others
Published : Apr 14, 2020, 10:05 PM ISTUpdated : Apr 14, 2020, 10:19 PM IST
യാത്രാനിരോധനം മറികടന്നു, സംസ്ഥാനത്ത് ഇന്ന് കേസെടുത്തിരിക്കുന്നത് 2182 പേര്‍ക്കെതിരെ

Synopsis

ഇന്ന് മാത്രം അറസ്റ്റിലായത് 2012 പേരാണ്. ഇവരില്‍ നിന്ന് 1532 വാഹനങ്ങളും പിടിച്ചെടുത്തു. കൊല്ലത്താണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍  ലംഘിച്ചു യാത്ര ചെയ്തതിന്  ഇന്ന് കേസെടുത്തത് 2182 പേര്‍ക്കെതിരെ. ഇന്ന് മാത്രം അറസ്റ്റിലായത് 2012 പേരാണ്. ഇവരില്‍ നിന്ന് 1532 വാഹനങ്ങളും പിടിച്ചെടുത്തു. കൊല്ലത്താണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 74, 73, 56
തിരുവനന്തപുരം റൂറല്‍ - 199, 207, 151
കൊല്ലം സിറ്റി - 305, 306, 264
കൊല്ലം റൂറല്‍ - 297, 298, 282
പത്തനംതിട്ട - 194, 194, 171
ആലപ്പുഴ- 112, 145, 72
കോട്ടയം - 63, 71, 13
ഇടുക്കി - 193, 37, 17
എറണാകുളം സിറ്റി - 44, 45, 27
എറണാകുളം റൂറല്‍ - 88, 76, 54
തൃശൂര്‍ സിറ്റി - 88, 136, 47
തൃശൂര്‍ റൂറല്‍ - 92, 102, 64
പാലക്കാട് - 78, 87, 68
മലപ്പുറം - 44, 49, 35
കോഴിക്കോട് സിറ്റി - 72, 0, 70
കോഴിക്കോട് റൂറല്‍ - 51, 62, 28
വയനാട് - 81, 17, 55
കണ്ണൂര്‍ - 98, 98, 50
കാസര്‍ഗോഡ് - 9, 9, 8
 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്