കുടുംബ വഴക്കിനിടെ മര്‍ദ്ദനമേറ്റ മയ്യില്‍ സ്വദേശി മരിച്ചു

Published : Sep 29, 2020, 12:21 AM IST
കുടുംബ വഴക്കിനിടെ മര്‍ദ്ദനമേറ്റ മയ്യില്‍ സ്വദേശി മരിച്ചു

Synopsis

കഴിഞ്ഞ ദിവസം കുടുംബ വഴക്കിനിടെ അടിയേറ്റ ശശീധരൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കണ്ണൂര്‍: കുടുംബ വഴക്കിനിടെ മര്‍ദ്ദനമേറ്റ കണ്ണൂര്‍ മയ്യില്‍ സ്വദേശി മരിച്ചു. മയ്യിൽ കയരളം സ്വദേശി ശശിധരൻ (49) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം കുടുംബ വഴക്കിനിടെ അടിയേറ്റ ശശീധരൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൾ സ്നേഹയുടെ പരാതിയിൽ  മയ്യിൽ പൊലീസ് കേസെടുത്തു.
 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും