നിയമസഹായം വാ​ഗ്ദാനം ചെയ്ത് യുവതിയെ ബലാത്സം​ഗം ചെയ്തു, 60കാരൻ അറസ്റ്റിൽ

Published : Dec 08, 2024, 05:29 AM IST
നിയമസഹായം വാ​ഗ്ദാനം ചെയ്ത് യുവതിയെ ബലാത്സം​ഗം ചെയ്തു, 60കാരൻ അറസ്റ്റിൽ

Synopsis

നാല് പോലീസ് സ്റ്റേഷനുകളിലായി ബലാൽസംഗം, പണം തട്ടിയെടുക്കൽ  എന്നീ കുറ്റകൃത്യങ്ങളിൽ 11 കേസുകൾ ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. 

തിരുവനന്തപുരം: കടയ്ക്കാവൂരിൽ യുവതിയെ ബലാത്സംഗം ചെയ്ത 60 കാരൻ പിടിയിൽ. ചിറയിൻകീഴ് സ്വദേശി ഉദയകുമാറാണ് പിടിയിലായത്. കോടതി വ്യവഹാരങ്ങളിൽ നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചങ്ങാത്തം കൂടിയാണ് ബലാല്‍സംഗം ചെയ്തത്. കേസില്‍ ഇയാള്‍ ഒളിവില്‍ ആയിരുന്നു. നാല് പോലീസ് സ്റ്റേഷനുകളിലായി ബലാൽസംഗം, പണം തട്ടിയെടുക്കൽ  എന്നീ കുറ്റകൃത്യങ്ങളിൽ 11 കേസുകൾ ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. 

PREV
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'