തിരുവനന്തപുരത്ത് അമ്മ വീട്ടിനുള്ളിൽ മരിച്ച നിലയിൽ, മകൻ കസ്റ്റഡിയിൽ

Published : May 14, 2023, 11:31 PM IST
തിരുവനന്തപുരത്ത് അമ്മ വീട്ടിനുള്ളിൽ മരിച്ച നിലയിൽ, മകൻ കസ്റ്റഡിയിൽ

Synopsis

മകൻ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ കേസ് പ്രതിയായി ജയിലായിരുന്ന ബിജു, കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കാഞ്ഞിരംകുളം പൊലീസാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. 

തിരുവനന്തപുരം :  തിരുവനന്തപുരത്ത് 65 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര അവണാകുഴി സ്വദേശി ലീലയാണ് മരിച്ചത്. മകൻ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ കേസ് പ്രതിയായി ജയിലായിരുന്ന ബിജു, കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കാഞ്ഞിരംകുളം പൊലീസാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. 

തങ്കമ്മയെ അപായപ്പെടുത്തിയോ? പാമ്പനാറിലെ 93 കാരിയെ കാണാതായിട്ട് ഒരു മാസം; പൊലീസിനും കണ്ടെത്താനായില്ല, ദുരൂഹത

PREV
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ