തൃശ്ശൂരിൽ ഗ്യാസ് കട്ടറുപയോഗിച്ച് എസ്ബിഐയുടെ എടിഎം തകർക്കാൻ ശ്രമം

Published : Dec 02, 2019, 07:56 AM ISTUpdated : Dec 02, 2019, 09:00 AM IST
തൃശ്ശൂരിൽ ഗ്യാസ് കട്ടറുപയോഗിച്ച് എസ്ബിഐയുടെ എടിഎം തകർക്കാൻ ശ്രമം

Synopsis

മോഷ്ടാക്കൾ വന്നുവെന്ന് കരുതുന്ന വാഗണാർ കാർ സമീപ പ്രദേശത്ത് നിന്ന കണ്ടെത്തിയിട്ടുണ്ട്. കാർ വഴിവക്കിലെ ചളിയിൽ കുടുങ്ങിയതോടെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം.

തൃശ്ശൂ‌‌‌ർ: പഴയന്നൂർ, കൊണ്ടാഴി പറമേൽപ്പടിയിലുള്ള എസ്ബിഐ എടിഎമ്മിൽ മോഷണം നടത്താൻ ശ്രമം. പുലർച്ചെ 2.35ഓടെയായിരുന്നു എടിഎമ്മിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് മോഷണം നടത്താൻ ശ്രമം നടന്നത്. മോഷണ ശ്രമം നാട്ടുകർ കണ്ടതോടെ ഇവർ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. 

മോഷ്ടാക്കൾ വന്നുവെന്ന് കരുതുന്ന വാഗണാർ കാർ സമീപ പ്രദേശത്ത് നിന്ന കണ്ടെത്തിയിട്ടുണ്ട്. കാർ വഴിവക്കിലെ ചളിയിൽ കുടുങ്ങിയതോടെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം. എടിഎമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടുവോ എന്ന കാര്യത്തിൽ വ്യക്ത വന്നിട്ടില്ല സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മണിയറയിൽ കത്തിയുമായി കാത്തിരുന്ന് നവവധു, ചെറിയച്ഛനൊപ്പം ഒളിച്ചോടിയത് ഭർത്താവിന്റെ വീട് കൊള്ളയടിച്ച്
പരസ്യമായി ചുംബിച്ചുവെന്ന് പരിസരവാസികൾ, ഉഗാണ്ടയിൽ പ്രശസ്ത സംഗീതജ്ഞയും സുഹൃത്തും നേരിടുന്നത് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം